ഈന്തപ്പനകള്‍ കേരളമണ്ണിലും. “അറേബ്യന്‍ വസന്തം കേരളക്കരയില്‍”

06-02-2014 | 22,413 Views
www.cherupuzhanews.com

അറേബ്യന്‍ നാട്ടിലെ കല്‍പവൃക്ഷം ഇനി കേരളത്തിലും. മണലാരണ്യത്തില്‍ സമൃദ്ധമായി വിളവു നല്‍കുന്ന ഈന്തപ്പന കേരളത്തിലും നാന്നായി വളരുമെന്നും മികച്ച വിളവു നല്‍കുമെന്നും തെളിയിക്കുകയാണ് വയനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന “നക്കീല്‍ ബയോടെക്ക് റിസേര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം”.

ഏതു തരം മണ്ണിലും ഏതു കാലാവസ്ഥയിലും വിളവു നല്‍കുന്ന ഖനേസി ഇനം ഈന്തപ്പന തൈകളാണ് ടിഷ്യൂ കള്‍ച്ചര്‍ വഴി വികസിപ്പിച്ചെടുത്ത് ഇവര്‍ കേരളത്തില്‍ പ്രചരിപ്പിക്കുന്നത്. ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് തൈകള്‍ അവരവരുടെ വീടുകളില്‍ എത്തിച്ച് നട്ടു കൊടുക്കും.

രണ്ടു വര്‍ഷം കൊണ്ട് കായ്ക്കുമെന്നാണ് ഇവര്‍ ഉറപ്പു നല്‍കുന്നത്. ഇക്കാലയളവിലെ തൈകളുടെ പരിപാലനവും കമ്പനി നേരിട്ടാണ് നല്‍കുന്നത്. ഇന്ത്യയിലും വിദേശത്തും ഈന്തപ്പഴത്തിന് മികച്ച വിപണിയാണുള്ളത്. അതുകൊണ്ടു തന്നെ നിരവധിപ്പേരാണ് ആവശ്യക്കാര്‍.

ചെറുപുഴയില്‍ നടന്ന റോട്ടറി ഫെസ്റ്റിലുണ്ടായിരുന്ന ഇവരുടെ സ്റ്റാള്‍ സന്ദര്‍ശിക്കുവാനും തൈകള്‍ ബുക്കു ചെയ്യുവാനും വന്‍ തിരക്കായിരുന്നു.

IMG_6012

ARKive image GES018824 - Cretan date palm

nurs4

ഈന്തപ്പന കൃഷിയില്‍ താല്‍പര്യമുള്ളവര്‍ക്ക് 97 47 67 87 29, 180 04 25 14 99(ടോള്‍ ഫ്രീ) എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.


cherupuzhanews



നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ചെറുപുഴ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.



Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 18-12-2017 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India