

തിരുമേനിയിലെ പാലറയ്ക്കല്‍ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (76)നിര്യാതയായി.
www.cherupuzhanews.comതിരുമേനിയിലെ പാലറയ്ക്കല്‍ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (76)നിര്യാതയായി.മണ്ണാര്‍ക്കാട് കൂനംതടത്തില്‍ കുടുംബാംഗമാണ്.മക്കള്‍:ജോണ്സണ്(പ്രാപ്പൊയില്‍),ജെയിസണ്‍(പുളിങ്ങോം),ജെസി(മാലോം),വില്‍സണ്‍,മനോജ്.മരുമക്കള്‍:റോസമ്മ കാട്ടുപാലം,ദീപ കല്ലറയ്ക്കല്‍,മാത്തുക്കുട്ടി വലിയപ്ലാക്കല്‍,മിനി കാപ്പിലിപ്പറമ്പില്‍,നിഷ നടുതലകാലായില്.മൃതസംസ്കാരം ശനിയാഴ്ച 3.30ന് തിരുമേനി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ചെറുപുഴ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.