

കോഴിച്ചാലിലെ പരേതനായ നിരപ്പേല്‍ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി ( 73) നിര്യാതയായി.
www.cherupuzhanews.comകോഴിച്ചാലിലെ പരേതനായ നിരപ്പേല്‍ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി ( 73) നിര്യാതയായി. പരേത ചോക്കാട്ട് കുടുംബാഗമാണ്. മക്കള്‍: അഗസ്റ്റ്യന്‍, ടോമി,സാലി, ലിസി, കുഞ്ഞുമോള്‍, ജോസഫ്, ബാബു, ബിജു, സോണിയ. മരുമക്കള്‍: വല്‍സ, ലിസി,കുഞ്ഞുമോന്, ആന്റണി, മനീഷ, റാണി, രാജു, പരേതനയ സണ്ണി. ശവസംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോഴിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ചെറുപുഴ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.