Category: Articles

തിരുമേനി ശ്രീ ചട്ടിയൂര്‍ക്കാവ് ഭഗവതീ ക്ഷേത്രത്തിലെ തുലാപ്പത്ത് അടിയന്തിരം.

27-10-2018 | 34,234 Views
തിരുമേനി ശ്രീ ചട്ടിയൂര്‍ക്കാവ് ഭഗവതീ ക്ഷേത്രത്തിലെ തുലാപ്പത്ത് അടിയന്തിരം.

പൂര്‍വ്വീക സംസ്‌കൃതിയുടെ ആചാരശീലങ്ങളില്‍ പ്രധാനപ്പെട്ട താണ് ദേവതാ സങ്കല്പത്തിലുള്ള അടിയന്തിര ചടങ്ങുകള്‍. ഒരു കളിയാട്ടക്കാലം കഴിഞ്ഞ് 6 മാസത്തെ ഇടവേളയ്ക്ക് ശേഷം തുലാപ്പത്ത് പിറന്നതോടെ കളിയാട്ടക്കാവുകളും, തെയ്യാട്ട കേന്ദ്രങ്ങളും, വീണ്ടും ചിലമ്പൊലിക്കും, ചെണ്ട മേളത്തിന്റെ താളത്തിലുള്ള ദേവന്യത്തങ്ങള്‍ക്കും കാതോര്‍ത്ത് അരങ്ങുണരുകയായി. ഇതിന്റെ ആദ്യഘട്ടമാണ് ഇത്തരം സങ്കേതങ്ങളില്‍ ഉള്ള തുലാപ്പത്ത് അടിയന്തിരം. പഴയകാല കാര്‍ഷിക സംസ്‌കൃതിയുടെ ആചാരശീലെന്നോണമാണ് ദേവതാരാധനാ കേന്ദ്രങ്ങളില്‍ തുലാപ്പത്ത്അടിയന്തിര കര്‍മ്മങ്ങള്‍ നടത്തുന്നത്. ഇത്തരത്തില്‍ ഗോത്രാചാരശീലങ്ങളുടെ പാരമ്പര്യവഴിയുള്ള വ്യത്യസ്തമായ കര്‍മ്മങ്ങള്‍ കാലാകാലങ്ങളില്‍ പിന്‍തുടരുന്നതാണ് തിരുമേനി ശ്രീ ചട്ടിയൂര്‍ക്കാവ് […]

Read More

ട്രാവല്‍ ഫോട്ടോഗ്രാഫര്‍ സജി ചുണ്ടയുടെ ഫോട്ടോ പ്രദര്‍ശനം മലബാര്‍ കാഴ്ചകള്‍ ആരംഭിച്ചു.

09-10-2018 | 39,831 Views
ട്രാവല്‍ ഫോട്ടോഗ്രാഫര്‍ സജി ചുണ്ടയുടെ ഫോട്ടോ പ്രദര്‍ശനം മലബാര്‍ കാഴ്ചകള്‍ ആരംഭിച്ചു.

ചെറുപുഴ: പ്രശസ്ത ട്രാവല്‍ ഫോട്ടോഗ്രാഫര്‍ സജി ചുണ്ടയുടെ ഫോട്ടോ പ്രദര്‍ശനം മലബാര്‍ കാഴ്ചകള്‍ ചെറുപുഴ ചെക്ക് ഡാമിന് സമീപം ആരംഭിച്ചു. ആയന്നൂര്‍ യുവശക്തിപബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. മലബാറിന്റെ ചരിത്രം, തെയ്യക്കോലങ്ങള്‍, പ്രകൃതി ദൃശ്യങ്ങള്‍, പാരമ്പര്യ കലാരൂപങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. പ്രത്യേകം ഒരുക്കിയ ഹാളില്‍ നടക്കുന്ന പ്രദശനം ഇന്ന്(09.10.18)സമാപിക്കും. എം.രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയതു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി ടോം അധ്യക്ഷയായി. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ്, കേരള […]

Read More

ചെറുപുഴ ചൂരപ്പടവിലെ ഡോ.ജിന്‍സ് നീലഗിരി ജൈവ മണ്ഡലത്തില്‍ നിന്നും പുതിയ ഇനം പാമ്പിനെ കണ്ടെത്തി

04-06-2018 | 84,058 Views
ചെറുപുഴ ചൂരപ്പടവിലെ ഡോ.ജിന്‍സ് നീലഗിരി ജൈവ മണ്ഡലത്തില്‍ നിന്നും പുതിയ ഇനം പാമ്പിനെ കണ്ടെത്തി

ചെറുപുഴ: ചെറുപുഴ ചൂരപ്പടവിലെ ഡോ.ജിന്‍സ് നീലഗിരി ജൈവ മണ്ഡലത്തില്‍ നിന്നും പുതിയ ഇനം പാമ്പിനെ കണ്ടെത്തി. ഇതോടെ ഇന്ത്യയിലെ പാമ്പിനങ്ങള്‍ 297 ആയി. പശ്ചിമഘട്ടത്തിലെ നീലഗിരി ബയോസ്ഫിയര്‍ റിസേര്‍വിന്റെ ഭാഗം ആയ ആനക്കട്ടി മലനിരയില്‍ നിന്നാണ് ജിന്‍സിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം പുതിയ ഇനം പാമ്പിനെ കണ്ടെത്തിയത്. കോയമ്പത്തൂര്‍ സലിം അലി സെന്റര്‍ ഫോര്‍ ഓര്‍ണിത്തോളജി ആന്‍ഡ് നാച്ചുറല്‍ ഹിസ്റ്ററിയിലെ (SACON) ഗവേഷകനായ ഡോ. ജിന്‍സും ലണ്ടണ്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷകരായ ഡോ. ഡേവിഡ്, ഫിലിപ്പ […]

Read More

കൊല്ലത്തുനിന്നും തമിഴ്‌നാട്ടിലെ തിരുനല്‍വേലി ജില്ലയിലുള്ള ചെങ്കോട്ടയിലേക്ക് മീറ്റര്‍ ഗേജ് ട്രെയിന്‍ യാത്ര

02-04-2018 | 59,274 Views
കൊല്ലത്തുനിന്നും തമിഴ്‌നാട്ടിലെ തിരുനല്‍വേലി ജില്ലയിലുള്ള ചെങ്കോട്ടയിലേക്ക് മീറ്റര്‍ ഗേജ് ട്രെയിന്‍ യാത്ര

കൊല്ലത്തുനിന്നും തമിഴ്‌നാട്ടിലെ തിരുനല്‍വേലി ജില്ലയിലുള്ള ചെങ്കോട്ടയിലേക്ക് മീറ്റര്‍ ഗേജ് ട്രെയിന്‍ വഴിയുള്ള യാത്രകള്‍ സഞ്ചാരികള്‍ക്ക്​ മറക്കാനാകാത്ത അനുഭവമാണ്. 1999 ല്‍ ഇത് വഴി കടന്നുപോയ ഓര്‍മ്മ പങ്കുവെയ്​ക്കുകയാണ് ലേഖകന്‍. അധികം വേഗതയില്ലാതെ വല്ലാത്തൊരു താളത്തിലാണ് ട്രെയിന്‍ ഈ വഴിയിലൂടെ കടന്നുപോയിരുന്നത്. ഏതാണ്ട് 90 കിലോമീറ്റര്‍ ദൂരമാണ് കൊല്ലംചെങ്കോട്ട റെയില്‍വേ ലൈന്‍1904 ലാണ് 114 വര്‍ഷം മുമ്പ് ഇത് പ്രവര്‍ത്തിച്ചു തുടങ്ങിയത്. പ്രകൃതിയുടെ ചായങ്ങള്‍ വെറുതെ കോരിയൊഴിച്ചത്‌പോലെ തോന്നിക്കുന്ന ദൃശ്യങ്ങളാണ് യാത്രയിലുടനീളം കാണാനാവുകകിളികൊല്ലൂര്‍, ചന്ദനത്തോപ്പ്, കുണ്ടറ, എഴുകോണ്‍, കൊട്ടാരക്കര, പുനലൂര്‍, […]

Read More

കര്‍ഷകരെയും കാര്‍ഷിക മേഖലയെയും ഞെട്ടിച്ചു കൊണ്ട് ഒരാഴ്ചകൊണ്ട് പച്ചത്തേങ്ങയുടെ മൂന്നിലൊന്ന് കുറഞ്ഞു.

16-03-2018 | 57,700 Views
കര്‍ഷകരെയും കാര്‍ഷിക മേഖലയെയും ഞെട്ടിച്ചു കൊണ്ട് ഒരാഴ്ചകൊണ്ട് പച്ചത്തേങ്ങയുടെ മൂന്നിലൊന്ന് കുറഞ്ഞു.

ചെറുപുഴ: കര്‍ഷകരെയും കാര്‍ഷിക മേഖലയെയും ഞെട്ടിച്ചു കൊണ്ട് ഒരാഴ്ചകൊണ്ട് പച്ചത്തേങ്ങയുടെ വില മൂന്നിലൊന്ന് കുറഞ്ഞു. മാസങ്ങളായി ഉയര്‍ന്നു നിന്ന കൊപ്രായുടേയും പച്ചത്തേങ്ങയുടേയും വില അമ്പരപ്പിക്കുന്ന വേഗത്തിലാണ് താഴേയ്ക്ക് പോയത്. പച്ചത്തേങ്ങ വില കിലോയ്ക്ക് 48ല്‍ നിന്ന് കൂപ്പുകുത്തിയത് 30ലേയ്ക്ക്. കഴിഞ്ഞ ഡിസംബറില്‍ 49 രൂപ വരെ ഒരു കിലോ പച്ചത്തേങ്ങ തൂക്കി നല്‍കിയാല്‍ ലഭിക്കുമായിരുന്നു. ഫെബ്രുവരി അവസാനത്തെ ആഴ്ച യിലും 4548 ആയിരുന്നു വില. തേങ്ങ വിലയ്‌ക്കൊപ്പം കൊപ്ര വിലയും വെളിച്ചെണ്ണ വിലയും ഒറ്റയടിക്ക് തകര്‍ന്നു. വിവിധയിനം […]

Read More

കാര്യങ്കോട് പുഴയിലെ നീരൊഴുക്ക് നിലനിര്‍ത്താന്‍ അടിയന്തിര നടപടി വേണം. മലബാര്‍ പരിസ്ഥിതി സമിതി.

11-03-2018 | 19,867 Views
കാര്യങ്കോട് പുഴയിലെ നീരൊഴുക്ക് നിലനിര്‍ത്താന്‍ അടിയന്തിര നടപടി വേണം. മലബാര്‍ പരിസ്ഥിതി സമിതി.

ചെറുപുഴ: പുഴയിലെ നീരൊഴുക്ക് പൂര്‍ണ്ണമായും തടസ്സപ്പെട്ടത്തി ചെറുപുഴയില്‍ കാര്യങ്കോട് പുഴയ്ക്കു കുറുകെ പണിത തടയണ അശാസ്തീയമാണെന്ന് മലബാര്‍ പരിസ്ഥിതി സമിതി. ഇതു കാരണം താഴെ പുഴ വറ്റിവരണ്ടു കഴിഞ്ഞെന്നും ഈ അവസ്ഥ ജനങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്കു നീങ്ങാന്‍ ഇടയാകുമെന്നും നീരൊഴുക്ക് നിലനിര്‍ത്താന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സമിതി കലക്ടര്‍ക്കയച്ച സന്ദേശത്തില്‍ ആവശ്യപ്പെട്ടു. വേനല്‍കാലത്തെ നീര്‍വാര്‍ച്ച പഠിച്ചല്ല തടയണ പണിതത്. ഇതനുസരിച്ചു വേണം ജലവിതരണ കിണറുണ്ടാക്കാന്‍ വാട്ടര്‍ അഥോറിറ്റി ഇക്കാര്യങ്ങള്‍ പരിശോധിക്കാതെ നടപ്പിലാക്കിയ പദ്ധതിയിലെ പാളിച്ച മറച്ചുവെക്കാനാണ് തടയണ […]

Read More

ഇതാണ് മാതൃകയാക്കേണ്ടത്​. റിസ്​ന പച്ചക്കറി നടുന്നത്​ തന്റെ കൂട്ടുകാര്‍ക്ക് വേണ്ടിയും.

10-01-2018 | 23,102 Views
ഇതാണ് മാതൃകയാക്കേണ്ടത്​. റിസ്​ന പച്ചക്കറി നടുന്നത്​ തന്റെ കൂട്ടുകാര്‍ക്ക് വേണ്ടിയും.

ചെറുപുഴ: റിസ്​ന പച്ചക്കറി നടുന്നത്​ തന്റെ കൂട്ടുകാര്‍ക്ക് വേണ്ടിയുമാണ്. ചെറുപുഴ ബാലവാടി റോഡിലെ തണ്ടയില്‍ ഷെറീഫിന്റെ മകളാണ് റിസ്​ന. ചെറുപുഴ സെന്റ് മേരീസ്​ ഹൈസ്​കൂളിലെ എട്ടാം ക്ലാസ്​ വിദ്യാര്‍ഥിനി. പിതാവ് ഷെരീഫ്​ മികച്ച ജൈവ പച്ചക്കറി കര്‍ഷകനാണ്. ചെറുപുഴയില്‍ ആദ്യമായി തിരിനന കൃഷി പരീക്ഷിച്ച്​ വിജയം നേടിയ ആളാണ് ഷെരീഫ്. പിതാവിന്റെ കൃഷിരീതികള്‍ കണ്ടും സഹായിച്ചും റിസ്​ന ഈ വര്‍ഷം പിതാവിന്റെ സഹായത്തോടെ സ്വന്തമായി കൃഷിയിറക്കുകയായിരുന്നു. സഹായത്തിന് മാതാപിതാക്കളും ചേച്ചി ഷഫ്​നയും ചേര്‍ന്നതോടെ പച്ചക്കറി കൃഷി ഏറെ മികച്ചതായി. […]

Read More

വരുന്നു കൊടുംവരള്‍ച്ച. അധികൃതര്‍ ചെക്ക്​ ഡാമുകളെ കൈവിടുന്നു.

06-01-2018 | 19,947 Views
വരുന്നു കൊടുംവരള്‍ച്ച. അധികൃതര്‍ ചെക്ക്​ ഡാമുകളെ കൈവിടുന്നു.

വരുന്നത്​ കൊടും വരള്‍ച്ചയെന്ന മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പ്രാധാന്യം നല്‍കാന്‍ സര്‍ക്കാരും പ്രാദേശിക ഭരണകൂടങ്ങളും തയ്യാറാകുന്നില്ല. ജല സംഭരണംലക്ഷ്യം വെച്ച്​ നിര്‍മ്മിച്ച ചെക്ക്​ ഡാമുകളില്‍ ഭൂരിഭാഗവും വെള്ളം ശേഖരിക്കാന്‍ കഴിയാത്ത നിലയിലാണ്. പലതിനും പലകകളില്ല. ഉള്ളവയാണെങ്കില്‍ ദ്രവിച്ച്​ തീര്‍ന്നവയും. കോണ്‍ക്രീറ്റുകള്‍ അടര്‍ന്ന് അപകട നിലയിലായവയും ഉണ്ട് ഈ കൂടെ. ഇവയൊക്കെ സംരക്ഷിക്കേണ്ടവര്‍ ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയുമാണ്. പുഴകളേയും മറ്റ്​ ജലസ്രോതസുകളേയും സംരക്ഷിക്കുവാന്‍ പഞ്ചായത്തുകളും ശ്രമിക്കുന്നില്ല. നമ്മുടെ പുഴകള്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറുന്നു. […]

Read More

ഏറ്റവും ഔഷധഗുണമേറിയ തേന്‍ “വൈറ്റ് ഹണി”.ഒരു കിലോഗ്രാമിന് രൂപ ഒരു ലക്ഷം.

27-11-2017 | 28,624 Views
ഏറ്റവും ഔഷധഗുണമേറിയ തേന്‍ “വൈറ്റ് ഹണി”.ഒരു കിലോഗ്രാമിന് രൂപ ഒരു ലക്ഷം.

ചെറുപുഴ: ചെറുതേനിന് ആവശ്യക്കാരേറെയാണ്. ആവശ്യത്തിന് തേനില്ല എന്നതാണ് പ്രശ്​നം. ചെറുതേന്‍ ഒരു കിലോഗ്രാമിന് 1500 രൂപ വരെ വിലയുണ്ട്. എന്നാല്‍ ചെറുതേനീച്ചകളിലെ തന്നെ കുഞ്ഞന്‍ തേനീച്ചകളും കണ്ണൂര്‍ കാസര്‍ഗോഡ്​ ജില്ലകളിലെ മലയോര ഗ്രാമങ്ങളില്‍ അപൂര്‍വ്വമായി കണ്ടുവരുന്നു. ഇവയുടെ തേനാണ് തേനുകളില്‍ ഏറ്റവും ഔഷധഗുണമേറിയത്. സാധാരണ ചെറുതേനീച്ചക്കളുടെ പകുതിയോളമേ ഇവയ്​ക്ക് വലിപ്പമുള്ളൂ. ഇവയുടെ തേനും മുട്ടയും മെഴുകുമൊക്കെ വെള്ള നിറത്തിലാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇവ വൈറ്റ് ഹണി എന്നപേരിലാണറിയപ്പെടുന്നത്. മരപ്പൊത്തുകളിലും കല്ലുകള്‍ക്കിടയിലും ഇവ കൂടൊരുക്കുന്നു. കൂടിന്റെ പ്രവേശന കവാടം ചെറുതും […]

Read More

പ്രവാസി യുവാവിന്റെ കരനെല്‍കൃഷി. കൊയ്​ത്ത് ഉല്‍സവമാക്കി വിദ്യാര്‍ഥികളും നാട്ടുകാരും. 

06-10-2017 | 22,763 Views
പ്രവാസി യുവാവിന്റെ കരനെല്‍കൃഷി. കൊയ്​ത്ത് ഉല്‍സവമാക്കി വിദ്യാര്‍ഥികളും നാട്ടുകാരും. 

ചെറുപുഴ: പന്ത്രണ്ടു വര്‍ഷം കുവൈറ്റില്‍ ജോലി നോക്കിയതിനു ശേഷമാണ് ജോസ്​ഗിരിയിലെ കുറുപ്പനാട്ട് വിനോദ് നാട്ടില്‍ മടങ്ങിയെത്തിയത്. മണ്ണിനേയും കൃഷിയേയും ഏറെ സ്നേഹിക്കുന്ന വിനോദ് വിവിധ കൃഷികള്‍ ആരംഭിച്ചു. ഇതോടൊപ്പമാണ് ഒരു കൗതുകത്തിന് നെല്‍കൃഷി കഴിഞ്ഞ വര്‍ഷം നടത്തിയത്. ഇത് ഏറെ വിജയകരമായതിനാല്‍ ഈ വര്‍ഷം പ്രത്യേകം തയ്യാറാക്കിയ 40 സെന്റ് സ്ഥലത്ത് കൃഷിയിറക്കുകയായിരുന്നു. ഇരിട്ടിയിലെ കൃഷിഭവനില്‍ നിന്നാണ് നെല്‍വിത്ത് കൊണ്ടുവന്നത്. നാലുമാസം മുന്‍പാണ് കൃഷിയിറക്കിയത്. ജോസ്ഗിരി സെന്റ് ജോസഫ് ദേവാലയ വികാരി ഫാ. ജോര്‍ജ് വെള്ളരിങ്ങാട്ട് കൊയ്​ത്ത് ഉദ്ഘാടനം ചെയ്​തു. വിനോദും സുഹൃത്തുക്കളും […]

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 23-02-2019 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India