Category: Crime

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ശ്രമിച്ച അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം

08-02-2019 | 3,056 Views
വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ശ്രമിച്ച അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം

ചെറുപുഴ: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പോക്‌സോ കേസിലെ പ്രതിയായ കോണ്‍ഗ്രസ് നേതാവിനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പെരിങ്ങോം ഏരിയാ സെക്രട്ടറി സി. സത്യപാലന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. പീഡനശ്രമം നടന്നിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. സ്‌കൂള്‍ പഠന യാത്രയ്ക്കിടെയാണ് ചെറുപുഴ പഞ്ചായത്ത് മുന്‍പ്രസിഡണ്ടും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടുമായ റോഷി ജോസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ബാംഗ്ലൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ബാംഗ്ലൂരിലെ […]

Read More

ലഹരി മാഫിയ മലയോരം കീഴടക്കുന്നു

04-02-2019 | 3,412 Views
ലഹരി മാഫിയ മലയോരം കീഴടക്കുന്നു

ചെറുപുഴ: കഞ്ചാവ്​, നിരോധിത പുകയില ഉല്‍പന്നങ്ങള്‍, ലഹരി മിഠായികള്‍, അനധികൃത മദ്യ വ്യവസായം-വില്‍പന മലയോരം ലഹരി മാഫിയകളുടെ പിടിയില്‍..? അടുത്തകാലത്ത്​ നിരവധി ലഹരി ഉല്‍പന്നങ്ങളാണ് എക്​സൈസും പോലീസും ചേര്‍ന്ന് പിടികൂടിയിരിക്കുന്നത്​. പാന്‍മസാല എട്ട്​ ചാക്കുകളില്‍ കുത്തിനിറച്ച്​ കൊണ്ടുവന്നത്​ നീലേശ്വരത്ത്​ വെച്ച്​ നാട്ടുകാര്‍ പിടികൂടി കഴിഞ്ഞമാസം 29ന് പോലീസില്‍ ഏല്‍പിച്ചിരുന്നു. ഇതില്‍ ചെറുപുഴ പ്രപ്പോയില്‍ സ്വദേശി പരവേലില്‍മേപ്പുറത്ത്​ അജേഷ്​(36), പള്ളിക്കരയിലെ കെ. പ്രകാശ്​ ഭട്ട്​(50) എന്നിവര്‍ അറസ്​റ്റിലായിരുന്നു. കഴിഞ്ഞ ദിവസം ഇന്നോവ കാറില്‍ കടത്തുകയായിരുന്ന 110 കിലോ കഞ്ചാവ് […]

Read More

വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് പരിക്കേറ്റ് ആശുപത്രിയില്‍

02-01-2019 | 2,110 Views
വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് പരിക്കേറ്റ് ആശുപത്രിയില്‍

ചെറുപുഴ: വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് പരിക്കേറ്റ് ആശുപത്രിയില്‍. ചെറുപുഴയ്ക്കടുത്ത പാക്കഞ്ഞിക്കാട് അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീകളെ കയറി പിടിക്കാന്‍ ശ്രമിച്ചയാള്‍ ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ വീണ് പരിക്കേറ്റു. ചിറ്റാരിക്കാല്‍ നല്ലോമ്പുഴ പാവല്‍ സ്വദേശിയായ കുണ്ടറാമറ്റത്തില്‍ അനീഷ് എന്ന കുര്യനാ(35)ണ് സംശയാസ്പദമായ സാഹചര്യത്തില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്നത്. മുന്‍പ് ഈ പ്രദേശത്ത് ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്നു. ഭാര്യയും, മകനും, മകളുമടങ്ങുന്ന തന്റെ വീട്ടില്‍ അര്‍ദ്ധരാത്രിയില്‍ കയറി വന്ന് ഭാര്യയെയും മകളെയും കയറി പിടിക്കാന്‍ […]

Read More

നഗ്‌നചിത്രമുണ്ടെന്ന് ഭീഷിണിപ്പെടുത്തി സ്ഥലം കൈക്കലാക്കിയെന്ന് പരാതി

13-12-2018 | 3,980 Views
നഗ്‌നചിത്രമുണ്ടെന്ന് ഭീഷിണിപ്പെടുത്തി സ്ഥലം കൈക്കലാക്കിയെന്ന് പരാതി

ചെറുപുഴ: നഗ്‌നചിത്രമുണ്ടെന്ന് ഭീഷണിപ്പെടുത്തി സ്ഥലം എഴുതി വാങ്ങി എന്ന പരാതിയില്‍ വയക്കര സ്വദേശിയുടെ പേരില്‍ കേസെടുത്തു. തോട്ടുങ്കല്‍ വിജയ(50)ന്റെ പേരിലാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശപ്രകാരം ചെറുപുഴ പോലീസ് കേസെടുത്തത്. കഴിഞ്ഞ ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലങ്ങളിലാണ് പരാതിക്കാരനായ കണ്ണൂക്കാരിത്തി ഹൈദരലിയെ വിജയന്‍ ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് 27.5 സെന്റ് സ്ഥലം എഴുതി വാങ്ങുകയും ചെയ്തതത്രേ. ഇതിനെതിരെ ഹൈദരാലി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് അന്വേഷണം നടത്താന്‍ ചെറുപുഴ പോലീസിനോട് കോടതി ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് […]

Read More

നിയമ വിരുദ്ധമായി സാമ്പത്തിക ഇടപാട് നടത്തിയതിന് അറസ്റ്റിലായി.

29-11-2018 | 2,424 Views
നിയമ വിരുദ്ധമായി സാമ്പത്തിക ഇടപാട് നടത്തിയതിന് അറസ്റ്റിലായി.

ചെറുപുഴ: നിയമ വിരുദ്ധമായി സാമ്പത്തിക ഇടപാട് നടത്തിയതിന് പാടിയോട്ടുചാല്‍ വങ്ങാട് സ്വദേശി അറസ്റ്റിലായി. പാടിയോട്ടുചാലിലെ ഗുഡ്സ് ഓട്ടോ ഡ്രൈവറായ വങ്ങാട് നാണാട്ട് സി.കെ. ഷിജു(36) വാണ് അറസ്റ്റിലായത്. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് ഡിവൈഎസ്പിയുടെ സ്ക്വാഡും ചെറുപുഴ എസ്ഐ എം.എന്‍. ബിജോയി, അഡീഷ്ണല്‍ എസ്ഐ സി. തമ്പാന്‍ എന്നിവരടങ്ങിയ സംഘം വ്യാഴാഴ്​ച(29.11.18) വൈകുന്നേരം അഞ്ചുമണിയോടെ ഇയാളെ വങ്ങാട്ടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ വീട്ടില്‍ നിന്നും ആര്‍സി ബുക്ക്, ബ്ലാങ്ക് ചെക്ക്, […]

Read More

വിസ വാഗ്ദാനം ചെയ്ത് തൊഴില്‍ തട്ടിപ്പ് നടത്തിയ യുവതിയ്​ക്കെതിരേ കൂടുതല്‍ പരാതികള്‍.

27-11-2018 | 4,666 Views
വിസ വാഗ്ദാനം ചെയ്ത് തൊഴില്‍ തട്ടിപ്പ് നടത്തിയ യുവതിയ്​ക്കെതിരേ കൂടുതല്‍ പരാതികള്‍.

കേരളത്തിലും, ഗള്‍ഫിലും, വിസ വാഗ്ദാനം ചെയ്ത് തൊഴില്‍ തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ കൈവശപ്പെടുത്തിയ യുവതിക്കെതിരെ പരാതിയുമായി ആള്‍ക്കാര്‍ രംഗത്തെത്തി. കാസര്‍ഗോഡ് ജില്ലയിലെ ചിറ്റാരിക്കാല്‍, പുതിയ പറമ്പില്‍ ബേബിയുടെ മകള്‍ അഞ്ജു ബേബിക്കെതിരെയാണ് തട്ടിപ്പിനിരയായവര്‍ പോലീസില്‍ പരാതി നല്‍കിയത്. യുഎയില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധിയാള്‍ക്കാരില്‍ നിന്നും 10,000 മുതല്‍ രണ്ട്​ ലക്ഷം രൂപ വരെയാണ് അഞ്ജു കൈക്കലാക്കിയതെന്നും ഇതിനെതിരെയാണ് തങ്ങള്‍ പരാതി നല്‍കിയതെന്നും തട്ടിപ്പിനിരയായ പെണ്‍കുട്ടികളുടെ രക്ഷിതാക്കളായ കുടിയാന്മലയിലെ തോമസ് കുളമാക്കല്‍, ഡോമിനിക് എന്നിവര്‍ പറഞ്ഞു. യുഎഇ […]

Read More

കടയില്‍ വില്‍പനയ്ക്ക് വെച്ച ചില്ലുകള്‍ സമൂഹ്യവിരുദ്ധര്‍ തകര്‍ത്തു.

08-10-2018 | 3,565 Views
കടയില്‍ വില്‍പനയ്ക്ക് വെച്ച ചില്ലുകള്‍ സമൂഹ്യവിരുദ്ധര്‍ തകര്‍ത്തു.

ചെറുപുഴ: ചെറുപുഴ അമ്പലം റോഡിലെ ഇന്ത്യന്‍ ഗ്ലാസ് ഹൗസിലെ വില്‍പനയ്ക്ക് വെച്ചിരുന്ന ചില്ലുകള്‍ സമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. ശനിയാഴ്ച രാത്രിയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ കടയിലെത്തിയപ്പോഴാണ്  സുകള്‍ തകര്‍ത്തത് അറിയുന്നത്. കടയുടമ ജെസി വര്‍ഗീസ് ചെറുപുഴ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 20,000 രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു.

Read More

വിമാന ടിക്കറ്റ് തട്ടിപ്പ് കേസിലെ പ്രതിയെ ചെറുപുഴയില്‍ തെളിവെടുപ്പിന് കൊണ്ടുവന്നു.  

18-09-2018 | 5,151 Views
വിമാന ടിക്കറ്റ് തട്ടിപ്പ് കേസിലെ പ്രതിയെ ചെറുപുഴയില്‍ തെളിവെടുപ്പിന് കൊണ്ടുവന്നു.  

ചെറുപുഴ: ടൂര്‍ പാക്കേജില്‍ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതിയെ ചെറുപുഴയില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നു. ചെറുപുഴ അരിയിരുത്തിയിലെ അലവേലില്‍ ഷമീം മുഹമ്മദിനെ(28)യാണ് തെളിവെടുപ്പിനായി കൊണ്ടു വന്നത്. തൃശൂര്‍ ചാവക്കാട് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് ചാവക്കാട് പോലീസ് ഷമീം മുഹമ്മദിനെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. 88 ലക്ഷം രൂപ തട്ടിച്ചുവെന്നാണ് കേസ്. എസ്ഐ എ.വി. രാധാകൃഷ്നന്‍, എ എസ്ഐ അനില്‍ മാത്യു, എ എസ്ഐ ബാബു രാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ […]

Read More

ചെറുപുഴയില്‍ വാഹനപരിശോധനയ്ക്കിടെ നാടന്‍ കള്ള തോക്ക് പിടിച്ചു.

16-09-2018 | 6,249 Views
ചെറുപുഴയില്‍ വാഹനപരിശോധനയ്ക്കിടെ നാടന്‍ കള്ള തോക്ക് പിടിച്ചു.

ചെറുപുഴ: ചെറുപുഴ ടൗണില്‍ വാഹനപരിശോധനയ്ക്കിടെ നാടന്‍ കള്ള തോക്ക് പിടിച്ചു. ചെറുപുഴ ഭൂദാനം മൂന്നാം പ്ലാവിലെ വള്ളിയോട്ട് ഭക്തവത്സലന്‍ (44) നെയാണ് ചെറുപുഴ എസ്‌ഐ എം.എന്‍. ബിജോയിയും സംഘവും പിടികൂടിയത്. തോക്ക് കടത്താന്‍ ഉപയോഗിച്ച KL 59 സി 625 ഓട്ടോറിക്ഷ യും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എസ്‌ഐക്ക് പുറമെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.വി. സുധീര്‍ കുമാര്‍ , സിവില്‍ പോലീസ് ഓഫീസര്‍ സി. സന്തോഷ്, ഡ്രൈവര്‍ മഹേഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെ തിങ്കളാഴ്​ച […]

Read More

വിമാന ടിക്കറ്റ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി കോടതിയില്‍ കീഴടങ്ങി.

11-09-2018 | 5,587 Views
വിമാന ടിക്കറ്റ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി കോടതിയില്‍ കീഴടങ്ങി.

ചെറുപുഴ: പ്രവാസി മലയാളികള്‍ക്ക് ടൂര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ ഒന്നാം പ്രതി കോടതിയില്‍ കീഴടങ്ങി. ചെറുപുഴക്കടുത്ത് അരിയിരുത്തിയിലെ അലവേലില്‍ ഷമീര്‍ മുഹമ്മദ് (31)ആണ് പയ്യന്നൂര്‍ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ചൊവ്വാഴ്ച ഉച്ചയ്​ക്ക്​ 12ഓടെ കീഴടങ്ങിയത്. കോടതി ഇയാളെ റിമാന്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയും ഷമീറിന്റെ സഹോദരനുമായ ഷമീം മുഹമ്മദിനെ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റിമാന്റിലായിരുന്ന ഷമീം […]

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 23-02-2019 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India