Category: Agriculture

ചിറ്റാരിക്കാല്‍ ഇരുപത്തഞ്ചിലെ ഫ്രണ്ട്​സ്​ സ്വാശ്രയ സംഘം നടത്തിയ മല്‍സ്യകൃഷി വിളവെടുത്തു.

13-01-2018 | 18,798 Views
ചിറ്റാരിക്കാല്‍ ഇരുപത്തഞ്ചിലെ ഫ്രണ്ട്​സ്​ സ്വാശ്രയ സംഘം നടത്തിയ മല്‍സ്യകൃഷി വിളവെടുത്തു.

ചിറ്റാരിക്കാല്‍ ഇരുപത്തഞ്ചിലെ ഫ്രണ്ട്​സ്​ സ്വാശ്രയ സംഘം നടത്തിയ മല്‍സ്യകൃഷി വിളവെടുത്തു. ഒന്നേകാല്‍ ഏക്കര്‍ വിസ്​തൃതിയുള്ള കുളത്തിലായിരുന്നു ഇവരുടെ മല്‍സ്യകൃഷി. 12000 മീന്‍കുഞ്ഞുങ്ങളെയാണ് ഇവര്‍ കുളത്തില്‍ നിക്ഷേപിച്ചത്. 21 വര്‍ഷം കരിങ്കല്‍ ക്വാറിയായി കിടന്ന സ്ഥലമാണ് ഇവര്‍ മീന്‍കുളമാക്കി മാറ്റിയത്. ശനിയാഴ്​ച രാവിലെ നടന്ന മീന്‍ വിളവെടുപ്പ് ഉദ്ഘാടനം ഈസ്റ്റ്​-എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫിലോമിന ജോണി നിര്‍വ്വഹിച്ചു. വൈസ്​ പ്രസിഡന്റ് ജെയിംസ്​ പന്തമാക്കല്‍ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ തോമസ്​ മാത്യു, ടോമി പുതുപ്പള്ളി, ജോളി പേണ്ടാനം,മറിയാമ്മ ചാക്കോ,ജെസി ടോം, […]

Read More

രഞ്ജിനി ഒന്‍പതാംക്ലാസുകാരിയായ കൃഷിക്കാരി.

09-01-2018 | 11,448 Views
രഞ്ജിനി ഒന്‍പതാംക്ലാസുകാരിയായ  കൃഷിക്കാരി.

ചെറുപുഴ: വിദ്യാര്‍ഥിനിയാണെങ്കിലും രഞ്ജിനിയ്ക്കു താല്‍പ്പര്യം മണ്ണില്‍ പണിയെടുക്കുന്നതിനാണ്. കൃഷിയോടുള്ള താല്‍പ്പര്യം ഒന്നുകൊണ്ടുമാത്രമാണ് ഈ കൊച്ചുമിടുക്കി പഠനത്തിന്റെ ഇടവേളകളില്‍ അച്ഛനമ്മമാര്‍ക്കൊപ്പം മണ്ണിലേക്കിറങ്ങുന്നത്. കൃഷി മേഖലയില്‍ ഒട്ടേറെ നേട്ടം കൈവരിച്ച മാലോത്ത് കസബ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി രഞ്ജിനി നാരായണനാണ് ഇക്കുറി ആയന്നൂര്‍ യുവശക്തി പബ്ലിക് ലൈബ്രറി ഏര്‍പ്പെടുത്തിയ മികച്ച വിദ്യാര്‍ഥി പ്രതിഭയ്ക്കുള്ള പ്രഥമ മാത്യു മാഞ്ഞൂര്‍ പുരസ്‌കാരത്തിനര്‍ഹയായത്. തന്റെ പരിമിതമായ ജീവിത സാഹചര്യങ്ങള്‍ക്കിടയില്‍നിന്ന് കുടുംബത്തിനും സമൂഹത്തിനും ഏറെ മാതൃകകള്‍ കാഴ്ചവച്ചിരിക്കുകയാണ് പട്ടികവര്‍ഗ കുടുംബത്തിലുള്‍പ്പെട്ട […]

Read More

തേനീച്ചപ്പെട്ടികള്‍ക്കു ചുറ്റും നിരോധിച്ച മാരക കീടനാശിനികള്‍ ഇടുന്നു.

21-12-2017 | 6,776 Views
തേനീച്ചപ്പെട്ടികള്‍ക്കു ചുറ്റും നിരോധിച്ച മാരക കീടനാശിനികള്‍ ഇടുന്നു.

ചെറുപുഴ: അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തിച്ച്​ തോട്ടങ്ങളില്‍ വെയ്​ക്കുന്ന തേനീച്ചപ്പെട്ടികള്‍ക്ക് ചുറ്റും മാരക കീടനാശിനികല്‍ ഇടുന്നു. കേരളത്തില്‍ നിരോധിച്ച കീടനാശിനിയായ ഡിഡിറ്റിയാണ് പ്രയോഗിക്കുന്നത്. തേനീച്ചകളെ ഉറുമ്പുകളില്‍ നിന്നും രക്ഷിക്കുന്നതിനാണ് പെട്ടിയ്​ക്ക്​ ചുറ്റും കീടനാശിനി ഇടുന്നത്.​ ഇങ്ങനെ ആയിരക്കണക്കിന് തേനീച്ചപ്പെട്ടികള്‍ക്കായി കിലോക്കണക്കിന് മാരക വിഷമുള്ള കേരളത്തില്‍ നിരോധിച്ച കീടനാശിനിയാണ് കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നത്. കേരളം ജൈവ കൃഷിയിലേയ്​ക്ക് മാറുന്ന സമയത്താണ് അന്യ സംസ്ഥാനക്കാര്‍ കേരളത്തില്‍ കീടനാശിനികള്‍ യഥേഷ്​ടം കൊണ്ടുവരുന്നത്. തമിഴ്​നാട്ടിലെ മാര്‍ത്താണ്ഡത്തുനിന്നുമാണ് തേനീച്ചപ്പെട്ടികള്‍ എത്തിക്കുന്നത്. പല സ്ഥലങ്ങളില്‍ മാറിമാറി വെച്ച പെട്ടികളാണ് […]

Read More

സൗജന്യ തേനീച്ച വളര്‍ത്തല്‍ പരിശീലനം.

13-12-2017 | 7,547 Views
സൗജന്യ തേനീച്ച വളര്‍ത്തല്‍ പരിശീലനം.

ചെറുപുഴ: കൃഷി വകുപ്പ്, ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍, ഹോര്‍ട്ടികോര്‍പ്പ്, ചെറുപുഴ റോട്ടറി ക്ലബ്, മെല്ലിഫെറാ ബീ കീപ്പിംഗ്​ സൊസൈറ്റി ചിറ്റാരിക്കാല്‍ എന്നിവയുടെ നേതൃത്വത്തില്‍ സൗജന്യ തേനീച്ച വളര്‍ത്തല്‍ പരിശീലനം നല്‍കുന്നു. 18 മുതല്‍ 20 വരെ മൂന്നു ദിവസമാണ് പരിശീലനം. പാടിയോട്ടുചാല്‍ സര്‍വീസ്​ സഹകരണ ബാങ്ക് ചെറുപുഴ ബ്രാഞ്ചിന്റെ ഓഡിറ്റോറിയത്തിലാണ് പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സബ്​സീഡിയോടുകൂടി തേനീച്ചപ്പെട്ടിയും അനുബന്ധ ഉപകരണങ്ങളും നല്‍കുന്നതാണ്.ആദ്യം പേര്‍ രജിസ്​റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് അവസരം. 9447692071, 9447547414.

Read More

ഏറ്റവും നല്ല കര്‍ഷക ഗ്രൂപ്പിനുള്ള അവാര്‍ഡ് തിരുമേനി അഗ്രോസ് സൊസൈറ്റിക്ക്.

27-11-2017 | 11,481 Views
ഏറ്റവും നല്ല കര്‍ഷക ഗ്രൂപ്പിനുള്ള അവാര്‍ഡ് തിരുമേനി അഗ്രോസ് സൊസൈറ്റിക്ക്.

ചെറുപുഴ: കേരള സര്‍ക്കാരിന്റെ കാര്‍ഷിക വികസന വകുപ്പ് നല്‍കുന്ന പയ്യന്നൂര്‍ ബ്ലോക്കിലെ ഏറ്റവും നല്ല കര്‍ഷക ഗ്രൂപ്പിനുള്ള അവാര്‍ഡ് തിരുമേനി അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗാനിക് സൊസൈറ്റി (അഗ്രോസ്) യ്ക്ക് ലഭിച്ചു. പയ്യന്നൂര്‍ ടോപ്‌ഫോം ഓഡിറ്റോറിയത്തില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങ് സി. കൃഷ്ണന്‍ എംഎല്‍എ. ഉദ്ഘാടനം ചെയ്തു . മുനിസിപ്പല്‍ ചെയര്‍മാന്‍ ശശി വട്ടക്കോവില്‍ അധ്യക്ഷത വഹിച്ചു. സമ്മിശ്ര കര്‍ഷകനുള്ള അവാര്‍ഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സത്യപാലനും ഏറ്റവും മികച്ച കര്‍ഷക ഗ്രൂപ്പിനുള്ള പ്രശസ്തി പത്രവും ഫലകവും […]

Read More

വിളയട്ടെ വിഷരഹിത പച്ചക്കറികള്‍.

17-11-2017 | 10,171 Views
വിളയട്ടെ വിഷരഹിത പച്ചക്കറികള്‍.

പുളിങ്ങോം-പാലാവയല്‍ വൈസ്​മെന്‍സ്​ ക്ലബ് ശീതകാല പച്ചക്കറിതൈകള്‍ വിതരണം ചെയ്​തു. പുളിങ്ങോം ബസാറില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം വൈസ്​മെന്‍സ്​ ക്ലബ്​ പ്രസിഡന്റ് ജോണ്‍സന്‍ ഫിലിപ്പ് പെരിങ്ങല്ലൂര്‍ നിര്‍വ്വഹിച്ചു. സര്‍ക്കാര്‍ സ്ഥാപനമായ വെജിറ്റബിള്‍ ആന്റ് ഫ്രൂട്​സ്​ പ്രമോഷന്‍ കേരളയുമായി സഹകരിച്ചാണ് തൈകള്‍ വിതരണം ചെയ്​തത്. അത്യുല്‍പാദന ശേഷിയുള്ള തക്കാളി, വഴുതിന, മുളക്​, കോളി, കാബേജ്​, കാപ്​സിക്കം എന്നിവയുടെ തൈകള്‍ സൗജന്യനിരക്കിലായിരുന്നു വൈസ്​ മെന്‍സ്​ ക്ലബ്​ നല്‍കിയത്. ചടങ്ങില്‍ ജോണ്‍സന്‍ സി.പടിഞ്ഞാത്ത് അധ്യക്ഷത വഹിച്ചു. റോയി ആന്ത്രോത്ത്, ജോളി കാണ്ടാവനം, ജോസ്​ […]

Read More

വയക്കര വയലില്‍ കൊയ്​ത്തുല്‍സവം സി.കൃഷ്​ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്​തു.

09-10-2017 | 14,246 Views
വയക്കര വയലില്‍ കൊയ്​ത്തുല്‍സവം സി.കൃഷ്​ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്​തു.

ചെറുപുഴ:  പെരിങ്ങോം വയക്കര പഞ്ചായത്തിലെ ഏറ്റവും വിസ്തൃതിയേറിയ വയല്‍പരപ്പായ വയക്കരയില്‍ വയല്‍പ്പെരുമ നടത്തിയ നെല്‍കൃഷി വിളവെടുപ്പ് നടന്നു. കൊയ്​ത്തുല്‍സവം സി.കൃഷ്​ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്​തു. പെരിങ്ങോം വയക്കര പഞ്ചായത്തിന്റെ അധീനതയിലുള്ള പന്ത്രണ്ടേക്കര്‍ വയലില്‍ വയല്‍പ്പെരുമ എന്നു പേരിട്ട മുപ്പതംഗ സംഘമാണ് കൃഷിയിറക്കിയത്. കനത്തമഴയിലും പ്രതിരോധിച്ചു നില്‍ക്കാന്‍ ശേഷിയുള്ള ആതിര ഇനത്തില്‍പെട്ട വിത്താണ് കൃഷിയിറക്കിയത്. ഒരു കാലത്ത് നെല്ലറയായിരുന്ന വയല്‍ക്കര വയലില്‍ ഏറെക്കാലം ബലിയപട്ടം ടൈല്‍സ്​ കമ്പനി ഖനനം നടത്തിയിരുന്നു. കളിമണ്‍ ഖനനം മൂലം പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുകയും വളര്‍ത്തുമൃഗങ്ങളും കന്നുകാലികളും വയലിലെ കുഴികളില്‍ വീണ് […]

Read More

ചക്കയില്‍ നിന്നും മൂല്യവര്‍ധിത ഉല്പന്നങ്ങള്‍. കര്‍ഷകരുടെ യോഗം.

04-10-2017 | 13,010 Views
ചക്കയില്‍ നിന്നും മൂല്യവര്‍ധിത ഉല്പന്നങ്ങള്‍. കര്‍ഷകരുടെ യോഗം.

ചെറുപുഴ: തേജസ്വിനി കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തിലുള്ള ചെറുപുഴ ഫ്രൂട്ട്‌സ് ആന്റ് വെജിറ്റബിള്‍ ഉത്പാദക ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകരുടെ യോഗം ഏഴിന്നടക്കും. പാഴായിപ്പോകുന്ന ചക്കയില്‍ നിന്നും ഫാഷന്‍ ഫ്രൂട്ട് പോലുള്ള മറ്റ് ഫലങ്ങളില്‍ നിന്നും മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കുകയും കര്‍ഷകര്‍ക്ക് അധിക വരുമാനം ലഭ്യമാക്കുകയുമാണ് പ്രോജക്ടിന്റെ ലക്ഷ്യം. ക്ലസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്കും താല്പര്യമുള്ള കര്‍ഷകര്‍ക്കും പങ്കെടുക്കാം. ഒക്ടോബര്‍ ഏഴിന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് പഞ്ചായത്ത് ഹാളില്‍ ചേരുന്ന യോഗം പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ് ഉദ്ഘാടനം […]

Read More

ഒന്നേകാല്‍ ഏക്കറില്‍ മല്‍സ്യകൃഷിയുമായി ചിറ്റാരിക്കാല്‍ ഫ്രണ്ട്സ് സ്വാശ്രയ സംഘം.

25-07-2017 | 26,757 Views
ഒന്നേകാല്‍ ഏക്കറില്‍ മല്‍സ്യകൃഷിയുമായി ചിറ്റാരിക്കാല്‍ ഫ്രണ്ട്സ് സ്വാശ്രയ സംഘം.

ഒന്നേകാല്‍ ഏക്കര്‍ വിസ്തൃതിയുള്ള കുളത്തില്‍ മല്‍സ്യകൃഷി നടത്തി ശ്രദ്ധ നേടുകയാണ് ചിറ്റാരിക്കാല്‍ ഇരുപത്തഞ്ചിലെ ഫ്രണ്ട്സ്​ സ്വാശ്രയ സംഘം. 21 വര്‍ഷത്തോളം കരിങ്കല്‍ ക്വാറിയായിരുന്ന സ്ഥലമാണ് മീന്‍കുളമായി ഇവര്‍ മാറ്റിയെടുത്തത്. ആറുമാസം മുന്‍പാണ് ഇവര്‍ കൃഷി ആരംഭിച്ചത്. ഫിഷറീസ് വകുപ്പില്‍ നിന്നും കല്‍ക്കട്ടയിലെ സ്വകാര്യ വ്യക്തികളില്‍ നിന്നും മീന്‍ കുഞ്ഞുങ്ങളെ വങ്ങി. ഈജിപ്​ഷ്യന്‍ നൈരോട്ടിക്ക എന്ന ഗിഫ്റ്റ് ഫിലോപ്പിയ, റെഡ് ബെല്ലി എന്നീ മല്‍സ്യങ്ങളെയാണ് വളര്‍ത്തുന്നത്. ഏഴുമാസം കൊണ്ട് വളര്‍ച്ചയെത്തുമെന്നാണ് പറയുന്നത്. ഇപ്പോള്‍ റെഡ് ബെല്ലി 800 ഗ്രാമില്‍ […]

Read More

കൂവയുടെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ് വര്‍ക്കിച്ചേട്ടന്റെ കൂവ കൃഷി…,

21-07-2017 | 18,048 Views
കൂവയുടെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ് വര്‍ക്കിച്ചേട്ടന്റെ കൂവ കൃഷി…,

കൂവയുടെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞാണ് ചെറുപുഴ കാക്കേഞ്ചാലിലെ പുതുപ്പറമ്പില്‍കുന്നേല്‍ വര്‍ക്കി കൂവയുടെ കൃഷി തന്നെ തുടങ്ങിയത്. ചെറുപുഴ മേഖലയിലെ തന്നെ ആദ്യത്തെ കുടിയേറ്റക്കാരില്‍ ഒരാളാണ് വര്‍ക്കിചേട്ടന്‍. ഈ 79 താം വയസിലും കൃഷിയിടത്തിലിറങ്ങും. 1947 ലാണ് പിതാവ് സ്‌കറിയായ്ക്കൊപ്പം ചെറുപുഴ കാക്കേഞ്ചാലിലെത്തുന്നത്. ആദ്യകാല കുടിയേറ്റക്കാരില്‍ ഇപ്പോള്‍ വര്‍ക്കിച്ചേട്ടന്‍ മാത്രമേയുള്ളൂ. രണ്ടേക്കര്‍ സ്ഥലത്ത് ഇപ്പോള്‍ കൂവ കൃഷി തന്നെയുണ്ട്. കമുകിനും തെങ്ങിനും ഇടയിലാണ് കൃഷി ചെയ്തിരിക്കുന്നത്. ഔഷധ ഗുണമേറെയുള്ള കൂവ കുട്ടികള്‍ക്ക് ഏറെ നല്ലതാണ്. ഒരു കിലോ കൂവപ്പൊടിയ്ക്ക് ഇന്ന് […]

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 11-12-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India