Category: Obituary

പെരിങ്ങോം ടൗണിലെ ചായക്കട വ്യാപാരിയായിരുന്ന കുറ്റൂരിലെ തുളുവന്‍വീട്ടില്‍ അപ്പന്‍ (കണ്ണന്‍ -58) നിര്യാതനായി.

25-09-2013 | 2,914 Views
പെരിങ്ങോം ടൗണിലെ ചായക്കട വ്യാപാരിയായിരുന്ന കുറ്റൂരിലെ തുളുവന്‍വീട്ടില്‍ അപ്പന്‍ (കണ്ണന്‍ -58) നിര്യാതനായി.

ഗ്രാമീണ നാടകങ്ങളിലും ടെലി ഫിലിമുകളിലും വേഷമിട്ടിട്ടുണ്ട്. ഭാര്യ : ലീല, മക്കള്‍ : അനീഷ്, അജീഷ്, ആശ. മരുമകന്‍ : ശിവജി.

Read More

ജോസ്ഗിരിയിലെ നടുപറമ്പില്‍ മാത്യു (76) നിര്യാതനായി.

22-09-2013 | 1,110 Views
ജോസ്ഗിരിയിലെ നടുപറമ്പില്‍ മാത്യു (76) നിര്യാതനായി.

സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് ജോസ്ഗിരി സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ: ത്രേസ്യാമ്മ. മക്കള്‍ : റോസമ്മ, മോളി, സൂസമ്മ, ജോഷി, ബിന്ദു, ജെയിസണ്‍, സിജോയി, മായ, പ്രകാശ്. മരുമക്കള്‍ : ആഗസ്തി, സാബു, ദേവസ്യ, സോജി, ഷാജി, ജിഷ, അമ്പിളി.

Read More

നര്‍ക്കിലക്കാട്ടെ ചാലുങ്കല്‍ സി എം മത്യാസ് (91) നിര്യാതനായി.

20-09-2013 | 1,058 Views
നര്‍ക്കിലക്കാട്ടെ ചാലുങ്കല്‍ സി എം മത്യാസ് (91) നിര്യാതനായി.

സംസ്കാരം ശനിയാഴ്ച വൈകുന്നേരം മൂന്നു മണിക്ക് കോട്ടമല സെന്റ് മേരീസ് സൂനോറോ ദേവാലയ സെമിത്തേരിയില്‍ . ഭാര്യ: മറിയാമ്മ. മക്കള്‍ : മാത്യു, മത്തായി, സണ്ണി, വര്‍ഗീസ്, മോളി. മരുമക്കള്‍ : പ്രിന്‍സ്, ശോശാമ്മ, വല്‍സമ്മ, സുജ, ജാസ്മിന്‍ .

Read More

ചിറ്റാരിക്കാല് മാങ്ങാതൊട്ടിയില് പരേതനായ മാത്യുവിന്റെ ഭാര്യ റോസമ്മ (78) നിര്യാതയായി

19-09-2013 | 1,145 Views
ചിറ്റാരിക്കാല് മാങ്ങാതൊട്ടിയില് പരേതനായ മാത്യുവിന്റെ ഭാര്യ റോസമ്മ (78) നിര്യാതയായി

സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് തോമാപുരം സെന്റ് തോമസ് ഫൊറോനാ ദേവാലയ സെമിത്തേരിയില്‍ . മക്കള്‍ : ആലീസ് , കുഞ്ഞുമോന്‍, ഷേര്‍ളി, ഡെയ്സി, ലിസി, സുജാ. മരുമക്കള്‍ : ജോയി, കുഞ്ഞൂഞ്ഞമ്മ, ജോര്‍ജ്, ടോമി, സ്കറിയാ, രാജു.

Read More

ചെറുപാറയിലെ പരേതനായ സേവ്യര്‍ കോവൂര്‍ പുത്തന്‍പുരയുടെ മകന്‍ ടോമി(43) നിര്യാതനായി.

17-09-2013 | 1,115 Views
ചെറുപാറയിലെ പരേതനായ സേവ്യര്‍ കോവൂര്‍ പുത്തന്‍പുരയുടെ മകന്‍ ടോമി(43) നിര്യാതനായി.

സംസ്കാരം ബുധ്നാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് ചെറുപാറ് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍ . മാതാവ് : വല്‍സമ്മ. ഭാര്യ : ലൈസമ്മ. മക്കള്‍ : ആല്‍ബിന്‍, അരുണ്‍ . സഹോദരങ്ങള്‍ : ഫാ. ജോണ്‍സണ്‍ കോവൂര്‍ റോം, സണ്ണി മാലി, സിസ്റ്റര്‍ ജിസി മരിയ റോം.

Read More

കടുമേനിയിലെ നായത്ത് മാത്യു മേരി ദമ്പതികളുടെ മകന്‍ ജോഷി (35) നിര്യാതനായി.

17-09-2013 | 1,397 Views
കടുമേനിയിലെ നായത്ത് മാത്യു മേരി ദമ്പതികളുടെ മകന്‍ ജോഷി (35) നിര്യാതനായി.

സംസ്കാരം വ്യാഴാഴ്ച 10 മണിക്ക് കടുമേനി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍ . ഭാര്യ: ഡാലി. മക്കള്‍ : സാവിയോ, മരിയാ റോസ്, മാത്യൂസ്. സഹോദരങ്ങള്‍ : സിസ്റ്റര്‍ ലിറ്റില്‍ ഫ്ലവര്‍ (സി ഡി എസ് റ്റി മധ്യപ്രദേശ്), ഫാ. ജോജി (സി എസ് റ്റി ജെര്‍മ്മനി), ജോബിച്ചന്‍ (മുംബൈ).

Read More

പുളിങ്ങോം പാലാവയലിലെ നാലോലിക്കല്‍ വര്‍ക്കി (80) നിര്യാതനായി.

16-09-2013 | 1,121 Views
പുളിങ്ങോം പാലാവയലിലെ നാലോലിക്കല്‍ വര്‍ക്കി (80) നിര്യാതനായി.

സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് പാലാവയല്‍ സെന്റ് ജോണ്‍സ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ പരേതയായ അന്നക്കുട്ടി, മക്കള്‍ : ജോസ്, റോസമ്മ, തോമസ്, ഔസേപ്പച്ചന്‍, ജോയി. മരുമക്കള്‍ : മേരി, ബേബി, ലിസ്സി, ഡോ. റോസ, സുജ.

Read More

പുളിങ്ങോം എടവരമ്പിലെ അമ്പാട്ട് വര്‍ക്കി (84) നിര്യാതനായി.

14-09-2013 | 979 Views
പുളിങ്ങോം എടവരമ്പിലെ അമ്പാട്ട് വര്‍ക്കി (84) നിര്യാതനായി.

ഭാര്യ: പരേതയായ അന്നമ്മ. മക്കള്‍ : കുഞ്ഞുമോന്‍, കുഞ്ഞച്ചന്‍, മേരി, ജോര്‍ജ്, ഷൈനി, ഏലിയാസ്, ലില്ലി, മരുമക്കള്‍ : സിസിലി, സാലി, സബു, സലിക്കുട്ടി, ബെന്നി, ലൈസമ്മ,ജോണ്‍സണ്‍.

Read More

ചെറുപുഴ മഞ്ഞക്കാട്ടെ ചിലമ്പില്‍ കുന്നേല്‍ മാത്യുവിന്റെ ഭാര്യ മേരി (63) നിര്യാതയായി.

14-09-2013 | 892 Views
ചെറുപുഴ മഞ്ഞക്കാട്ടെ ചിലമ്പില്‍ കുന്നേല്‍ മാത്യുവിന്റെ ഭാര്യ മേരി (63) നിര്യാതയായി.

മക്കള്‍ : റോബിന്‍, സിന്ധു, ദിനേശ്. മരുമക്കള്‍ : സ്മിത, ജിനോ, എല്‍സ.

Read More

ചെറുപുഴ ആയന്നൂരിലെ ആദ്യകാല കുടിയേറ്റ് കര്‍ഷകനായ കാട്ടിക്കുളക്കാട്ട് തോമസ് (80) നിര്യാതനായി.

14-09-2013 | 899 Views
ചെറുപുഴ ആയന്നൂരിലെ ആദ്യകാല കുടിയേറ്റ് കര്‍ഷകനായ കാട്ടിക്കുളക്കാട്ട് തോമസ് (80) നിര്യാതനായി.

ഭാര്യ: അന്നമ്മ . മക്കള്‍ : ദേവസ്യാ, ജോയി, മേരിക്കുട്ടി, ജോസുകുട്ടി. മരുമക്കള്‍ : മേരി, എല്‍സി, സിജി, ബെന്നി.

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 19-06-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India