Category: Obituary

തിരുമേനിയിലെ റേഷന്‍ വ്യാപാരി തുണ്ടിയില്‍ ടി എം വിജയന്‍ നിര്യാതനായി.

27-08-2013 | 888 Views
തിരുമേനിയിലെ റേഷന്‍ വ്യാപാരി തുണ്ടിയില്‍ ടി എം വിജയന്‍ നിര്യാതനായി.

സംസ്കാരം പിന്നീട് . ഭാര്യ : രമ. മക്കള്‍ : വാണി, വീണ, വിദ്യ.

Read More

പ്രാപ്പോയിലിലെ ആദ്യകാല ചുമട്ടു തൊഴിലളിയായിരുന്ന കണ്ണൂക്കാരത്തി അബ്ദുള്ള (65) നിര്യാതനായി.

26-08-2013 | 761 Views
പ്രാപ്പോയിലിലെ ആദ്യകാല ചുമട്ടു തൊഴിലളിയായിരുന്ന കണ്ണൂക്കാരത്തി അബ്ദുള്ള (65) നിര്യാതനായി.

ഭാര്യ: ഖദീജ. മക്കള്‍ : നഫീസ, സാജിത, സമീറ, സഫീന, ആയിഷ. മരുമക്കള്‍ : റസാക്ക്, ദുല്‍ക്കര്‍, ഇസ്മായില്‍ .

Read More

വോളിബോള്‍ താരമായ യുവ സൈനികന്‍ ചികില്‍സയിലിരിക്കെ നിര്യാതനായി.

26-08-2013 | 1,336 Views
വോളിബോള്‍ താരമായ യുവ സൈനികന്‍ ചികില്‍സയിലിരിക്കെ നിര്യാതനായി.

പുളിങ്ങോം ഇടവരമ്പിലെ കവിയില്‍ കെ ഡി ജെയിന്‍ (38) ആണ് ചികില്‍സയിലിരിക്കെ ബാംഗ്ലൂര്‍ സൈനിക ആശുപത്രിയില്‍ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിച്ചത്. മദ്രാസ് റെജിമെന്റില്‍ (എം ആര്‍ സി) സൈനികനായിരുന്നു. മികച്ച വോളിബോള്‍ താരമായിരുന്ന ജെയിന്‍ സേനയിലെ വോളി ടീം അംഗമായിരുന്നു. ഭാര്യ: സ്മിത. ഏക മകന്‍ അശ്വിന്‍ . സഹോദരങ്ങള്‍ : ചാണ്ടിക്കുഞ്ഞ്, സലോമി, റോയി, ലൈല, പരേതരായ മോളീ, ലിസമ്മ എന്നിവര്‍ സഹോദരങ്ങളാണ്. സംസ്കാരം പിന്നീട് പുളിങ്ങോം സെന്റ് ജോസഫ് ദേവലയ സെമിത്തേരിയില്‍ […]

Read More

ചെറുപുഴ പാണ്ടിക്കടവിലെ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ അറുമാടി കുഞ്ഞിപ്പാറു(78) നിര്യാതയായി.

25-08-2013 | 1,024 Views
ചെറുപുഴ പാണ്ടിക്കടവിലെ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ അറുമാടി കുഞ്ഞിപ്പാറു(78) നിര്യാതയായി.

സംസ്കാരം തിങ്കളാഴ്ച വീട്ടു വളപ്പില്‍ . മക്കള്‍ : രവീന്ദ്രന്‍, ശാന്ത. മരുമക്കള്‍ : രാഘവന്‍, ഷീജ.

Read More

വയക്കരയിലെ ചോയിമടത്തില്‍ അമ്പു(97) നിര്യാതനായി.

25-08-2013 | 984 Views
വയക്കരയിലെ ചോയിമടത്തില്‍ അമ്പു(97) നിര്യാതനായി.

ഭാര്യ: ചിരി. മക്കള്‍ : ഭാസ്കരന്‍, കൗസല്യ, ശ്രീധരന്‍, രഘു, രമേശന്‍, നാരായണി. മരുമക്കള്‍ : കൃഷ്ണന്‍, ശാന്ത, ദാമോദരന്‍, ഉഷ, രാജി, നാരായണി.

Read More

യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

24-08-2013 | 878 Views
യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

രാജഗിരിയിലെ കപ്പാലത്ത് പള്ളിക്കല്‍ തോമസിന്റെ ഭാര്യ സാലി (40)യെയാണ് വീടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് സാലിയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. അഖില്‍, സ്നേഹ എന്നിവരാണ് മക്കള്‍ .

Read More

ചെറുപുഴ വാണിയംകുന്നിലെ കാട്ടാളത്ത് ഗോപാലന്‍ നായരുടെ ഭാര്യ പെരുന്നാണിയന്‍ ലക്ഷ്മിയമ്മ (84) നിര്യാതയായി.

23-08-2013 | 778 Views
ചെറുപുഴ വാണിയംകുന്നിലെ കാട്ടാളത്ത് ഗോപാലന്‍ നായരുടെ ഭാര്യ പെരുന്നാണിയന്‍ ലക്ഷ്മിയമ്മ (84) നിര്യാതയായി.

മക്കള്‍ : നളിനി, ശാന്തകുമാരി, ഉണ്ണികൃഷ്ണന്‍, ഭാര്‍ഗവി. മരുമക്കള്‍ : എം വി നാരായണന്‍, മോഹനന്‍ നായര്‍, അനിത.

Read More

താബോറിലെ വയലില്‍ പുളിയാനിക്കല്‍ കുര്യാക്കോസ് (കുട്ടിച്ചേട്ടന്‍ 85) നിര്യാതനായി.

23-08-2013 | 781 Views
താബോറിലെ വയലില്‍ പുളിയാനിക്കല്‍ കുര്യാക്കോസ് (കുട്ടിച്ചേട്ടന്‍ 85) നിര്യാതനായി.

സംസ്കാരം ശനിയഴ്ച വൈകുന്നേരം മൂന്നു മണിക്ക് താബോര്‍ ജോസഫ്സ് പള്ളി സെമിത്തേരിയില്‍ . ഭാര്യ : ഏലിക്കുട്ടി. മക്കള്‍ : മേരി, ജോസ്, ജോര്‍ജ്, കുഞ്ഞാഗസ്തി, മോളി. മരുമക്കള്‍ : എല്‍സമ്മ, മോളി ഇല്ലിമൂട്ടില്‍, മോളി മേമുറി, പരേതരായ ദേവസ്യ, തോമസ്.

Read More

പാടിയോട്ടുചാല്‍ ഉമ്മറപൊയിലെ തുമ്പശേരി ജോസഫ്(90) നിര്യാതനായി.

21-08-2013 | 1,058 Views
പാടിയോട്ടുചാല്‍ ഉമ്മറപൊയിലെ തുമ്പശേരി ജോസഫ്(90) നിര്യാതനായി.

സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചെറുപുഴ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍ . ഭാര്യ: മേരി. മക്കള്‍ : സ്കടിയ, ജോസഫ്, മാണി, ദേവസ്യ, മത്തായി, ജോര്‍ജ്. മരുമക്കള്‍ : തെയ്യാമ്മ, റോസമ്മ, വല്‍സമ്മ, ത്രേസ്യാമ്മ, ആലീസ്, റാണി.

Read More

ചെറുപുഴ മുനയന്‍കുന്നിലെ പരേതനായ പുതിയേടന്‍വീട്ടില്‍ കൃഷ്ണന്റെ ഭാര്യ കാഞ്ഞിരങ്ങാടന്‍ നാരായണി (85) നിര്യാതയായി.

20-08-2013 | 1,002 Views
ചെറുപുഴ മുനയന്‍കുന്നിലെ പരേതനായ പുതിയേടന്‍വീട്ടില്‍ കൃഷ്ണന്റെ ഭാര്യ കാഞ്ഞിരങ്ങാടന്‍ നാരായണി (85) നിര്യാതയായി.

മക്കള്‍ : രാമകൃഷ്ണന്‍, ദാമോധരന്‍, സുകുമാരന്‍. മരുമക്കള്‍ :ഇന്ദിര, സൗധാമിനി, ഷേര്‍ളി. സംസ്കാരം ബുധനാഴ്ച രാവിലെ 12 മണിക്ക്.

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 20-11-2017 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India