Category: Obituary

ചെറുപുഴ കന്നിക്കളത്തെ പാലങ്ങാടന്‍ ബാലകൃഷ്ണന്‍ (63) നിര്യാതനായി.

24-01-2014 | 2,098 Views
ചെറുപുഴ കന്നിക്കളത്തെ പാലങ്ങാടന്‍ ബാലകൃഷ്ണന്‍ (63) നിര്യാതനായി.

ഭാര്യ: തമ്പായി. മകന്‍:അര്‍ജുന്‍. കന്നിക്കളത്തു നിന്നും മൂന്നു മാസം മുന്‍പ് ഉമ്മറപൊയിലിലേയ്ക്ക് താമസം മാറ്റിയിരുന്നു.

Read More

തേര്‍ത്തല്ലിയിലെ തടത്തിമാക്കല്‍ ഫിലിപ്(56)നിര്യാതനായി.

22-01-2014 | 1,394 Views
തേര്‍ത്തല്ലിയിലെ തടത്തിമാക്കല്‍ ഫിലിപ്(56)നിര്യാതനായി.

മേരിഗിരി ഹൈസ്കൂള്‍ തേര്‍ത്തല്ലിയിലെ അധ്യാപകനാണ്. സംസ്കാരം: വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് മേരിഗിരി ഫൊറോനാ ദേവാലയ സെമിത്തേരിയില്‍. ഭാര്യ : പരേതയായ ഗ്രേസി. ഏകമകള്‍ മേരിജ.

Read More

ചിറ്റാരിക്കാല്‍ ഗോക്കടവിലെ പരേതനായ തൊട്ടിയില്‍ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ(82) നിര്യാതയായി.

19-01-2014 | 1,859 Views
ചിറ്റാരിക്കാല്‍ ഗോക്കടവിലെ പരേതനായ തൊട്ടിയില്‍ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ(82) നിര്യാതയായി.

സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിക്ക് തോമാപുരം സെന്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയില്‍. മക്കള്‍: ഗ്രേസി, ബേബി, ലൈസാമ്മ, മേരിക്കുട്ടി, ജെസി, സാബു. മരുമക്കള്‍: സെബാസ്റ്റ്യന്‍, സെലിന്‍, സിന്ധു, ബേബിച്ചന്‍, ഇഗ്നേഷ്യസ്, പരേതനായ രാജു.

Read More

പാലാവയലിലെ പരേതനായ മാളിയേക്കല്‍ ജേക്കബിന്റെ ഭാര്യ റോസമ്മ(78) നിര്യാതയായി.

19-01-2014 | 1,715 Views
പാലാവയലിലെ പരേതനായ മാളിയേക്കല്‍ ജേക്കബിന്റെ ഭാര്യ റോസമ്മ(78) നിര്യാതയായി.

പരേത കോടഞ്ചേരി പുലയപ്പറമ്പില്‍ കുടുംബാഗമാണ്. മക്കള്‍: ജോയി, ജോസ്, തങ്കച്ചന്‍, ലിസി, സിസ്റ്റര്‍ റോസ്മി. മരുമക്കള്‍: എല്‍സമ്മ, ലൈസമ്മ, തങ്കമ്മ, ജോസഫ്,

Read More

കാവുന്തലയിലെ ആദ്യകാല വ്യാപാരിയായൈരുന്ന കുര്യളാനിക്കല്‍ തോമസ്(87) നിര്യാതനായി.

11-01-2014 | 2,373 Views
കാവുന്തലയിലെ ആദ്യകാല വ്യാപാരിയായൈരുന്ന കുര്യളാനിക്കല്‍ തോമസ്(87) നിര്യാതനായി.

സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കാവുന്തല സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: അപ്പച്ചന്‍, ലിസമ്മ, ടോമി, അഡ്വ: ഷേര്‍ളി. മരുമക്കള്‍: മോളി കാണ്ടാവനം, തങ്കച്ചന്‍ തറപ്പേല്‍, ബിജു വടക്കന്‍, പൗലോസ് നെല്ലനാട്ട്, ഷീബ മണലേല്‍.

Read More

പ്രാപ്പൊയില്‍ ഈസ്റ്റ് വെളിയത്ത് ജോസഫ് (85) നിര്യാതനായി

09-01-2014 | 1,975 Views
പ്രാപ്പൊയില്‍ ഈസ്റ്റ് വെളിയത്ത് ജോസഫ് (85) നിര്യാതനായി

ഭാര്യ: ത്രേസ്യാമ്മ, മക്കള്‍: അന്നമ്മ (ഡെല്‍ഹി), ലാലി (എറണാകുളം), ജിജി (പ്രാപ്പൊയില്‍), സജിമോന്‍ (പ്രാപ്പൊയില്‍), റെജി (ഗുജറാത്ത്), സിജി (നീലേശ്വരം), ഷൈജുമോന്‍ (പ്രാപ്പൊയില്‍), മരുമക്കള്‍: ലൂയിസ്, ജോയി, റോബര്‍ട്ട്, ജോയി തോമസ്. ഡെന്നി തോമസ്, സൂസമ്മ, ഷാന്‍റി. ശവസംസ്കാരം നാളെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തിരുമേനി സെന്‍റ് ആന്‍ണീസ് പള്ളി സെമിത്തേരിയില്‍‍‍. 1960 കളില്‍ മലബാറിലേക്ക് കുടിയേറി 200 കുഞ്ഞേപ്പ് എന്നപേരില്‍ അറിയപ്പെട്ടു. 40 വര്‍ഷങ്ങള്‍‍ക്കുമുന്‍പ് പ്രാപ്പൊയിലി സര്‍ക്കാര്‍ആശുപത്രിക്കുവേണ്ടി ഒരു ഏക്കര്‍സ്ഥലം സംഭാവന ചെയ്ത മത്തായിയുടെ […]

Read More

ചെറുപുഴ കോലുവള്ളിയിലെ ഇളപ്പുങ്കല്‍ ഇ എം മാത്യു(77) നിര്യാതനായി.

08-01-2014 | 2,245 Views
ചെറുപുഴ കോലുവള്ളിയിലെ ഇളപ്പുങ്കല്‍ ഇ എം മാത്യു(77) നിര്യാതനായി.

ത്രേസ്യാമ്മയാണ് ഭാര്യ. പറപ്പള്ളില്‍ ആര്യങ്കാവ് കുടുംബാഗമാണ്. മക്കള്‍ : അനില്‍, സുജ. മരുമക്കള്‍: റോസമ്മ വിലങ്ങുപാറയില്‍, പോള്‍ തെക്കുംചേരിക്കുന്നേല്‍. സഹോദരങ്ങള്‍: സഖറിയാസ്, മറിയാമ്മ, ജോസ്. സംസ്കാരം പിന്നീട്.

Read More

മീന്തുള്ളിയിലെ വലിയപറമ്പില്‍ സെബാസ്റ്റ്യന്‍(അച്ചന്‍കുഞ്ഞ്-47) നിര്യാതനായി.

06-01-2014 | 1,620 Views
മീന്തുള്ളിയിലെ വലിയപറമ്പില്‍ സെബാസ്റ്റ്യന്‍(അച്ചന്‍കുഞ്ഞ്-47) നിര്യാതനായി.

സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് കോഴിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: റീന. മക്കള്‍: അനൂപ്, നീതു.

Read More

ചെറുപുഴ മുളപ്രയിലെ പരേതനായ ആര്‍പ്പില്‍ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ(103) നിര്യാതയായി.

04-01-2014 | 1,487 Views
ചെറുപുഴ മുളപ്രയിലെ പരേതനായ ആര്‍പ്പില്‍ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ(103) നിര്യാതയായി.

മുളപ്രയില്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട ആര്‍പ്പില്‍ ചാക്കോയുടെ മാതാവാണ്. ചക്കോയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് ഏലിയാമ്മ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. മകന്റെ മരണത്തില്‍ ഇവര്‍ ഏറെ ദു:ഖിതയായിരുന്നു. ഏലിയാമ്മ, റാഹേല്‍, അമ്മിണി, സലോമി, ലീലാമ്മ, കുര്യാക്കോസ്, തോമസ്, പാസ്റ്റര്‍ രാജു, പരേതനായ ചാക്കോച്ചന്‍ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: കുര്യാച്ചന്‍, ഉലഹന്നാന്‍, ഏലിക്കുട്ടി, ആനീസ്, ജോളി, പരേതരായ അബ്രാഹം, പൗലോസ്, കുര്യന്‍ എന്നിവര്‍ മരുമക്കളുമാണ്.

Read More

ചിറ്റാരിക്കാല്‍ മണ്ഡപത്തെ അന്ത്യാങ്കുളത്തില്‍ അബ്രാഹം(അവിരാച്ചന്‍-101) നിര്യാതനായി.

02-01-2014 | 1,776 Views
ചിറ്റാരിക്കാല്‍ മണ്ഡപത്തെ അന്ത്യാങ്കുളത്തില്‍ അബ്രാഹം(അവിരാച്ചന്‍-101) നിര്യാതനായി.

സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മണ്ഡപം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ: അന്നമ്മ.പൊന്‍മുടി കുന്നുംപുറത്ത് കുടുംബാഗം. മക്കള്‍: അച്ചാമ്മ, കുഞ്ഞൂഞ്ഞ്, മേരി, സെലിന്‍, ജോസ്, പൗളി, വല്‍സമ്മ, ഡെയിസി. മരുമക്കള്‍: ജോസഫ് കുഴിവേലില്‍ കടുമേനി, ഏലിയാമ്മ തുളുശേരില്‍ വെള്ളരിക്കുണ്ട്, ജോയി നഗരൂര്‍കുന്നേല്‍ കടുമേനി, റോസമ്മ വടക്കേപ്പറമ്പില്‍ ഇടവരമ്പ്, ജോര്‍ജ് തടത്തിപ്പറമ്പില്‍ ബാംഗ്ലൂര്‍, ഉലഹന്നാന്‍ തെങ്ങുംപറമ്പില്‍ കടുമേനി, സണ്ണി ചിലമ്പിട്ടശേരില്‍ ചിറ്റാരിക്കാല്‍, പരേതനായ സണ്ണി കൂട്ടുങ്കല്‍.

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 19-01-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India