Category: Obituary

രയറോം മൂലോത്തുംകുന്നിലെ  മൂലക്കരയില്‍ ജോസഫ് (കുട്ടിയച്ചന്‍-70) നിര്യാതനായി.

15-08-2018 | 2,871 Views
രയറോം മൂലോത്തുംകുന്നിലെ  മൂലക്കരയില്‍ ജോസഫ് (കുട്ടിയച്ചന്‍-70) നിര്യാതനായി.

രയറോം മൂലോത്തുംകുന്നിലെ  മൂലക്കരയില്‍ ജോസഫ് (കുട്ടിയച്ചന്‍-70) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് രയറോം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍.

Read More

ചെറുപാറയിലെ ചൂരപ്പുഴയില്‍ മറിയാമ്മ വര്‍ഗീസ്​(92) നിര്യാതയായി.

15-08-2018 | 2,759 Views
ചെറുപാറയിലെ ചൂരപ്പുഴയില്‍ മറിയാമ്മ വര്‍ഗീസ്​(92) നിര്യാതയായി.

ചെറുപാറയിലെ ചൂരപ്പുഴയില്‍ മറിയാമ്മ വര്‍ഗീസ്​(92) നിര്യാതയായി. സംസ്​കാരം വ്യാഴാഴ്​ച വൈകുന്നേരം മൂന്നിന് ചെറുപാറ സെന്റ്​ സെബാസ്​റ്റ്യന്‍സ്​ പള്ളിയില്‍. ഭര്‍ത്താവ് പരേതനായ ദേവസ്യ. മക്കള്‍: സ്​കറിയ, സിസ്​റ്റര്‍ മേരി, തങ്കച്ചന്‍, ടോമിച്ചന്‍, എല്‍സി, സിസ്​റ്റര്‍ ലിസി, ബേബിച്ചന്‍, ആനി, ബെന്നി, സിസ്​റ്റര്‍ ജോളി, മോളി. മരുമക്കള്‍: ജയമ്മ, ഗ്രേസി, ജയിനമ്മ, തോമസ്​, ജോര്‍ജ്​, മിനി, എബി.

Read More

ചുണ്ടയിലെ ചരുവിളപുത്തന്‍വീട് ദാമോദരന്‍(73) നിര്യാതനായി.

10-08-2018 | 3,945 Views
ചുണ്ടയിലെ ചരുവിളപുത്തന്‍വീട് ദാമോദരന്‍(73) നിര്യാതനായി.

ചെറുപുഴ ചുണ്ടയിലെ ചരുവിളപുത്തന്‍വീട് ദാമോദരന്‍(73) നിര്യാതനായി. ഭാര്യ പരേതയായ കമലാക്ഷി. മക്കള്‍: ശ്യാം കുമാര്‍, ജയകുമാര്‍, പരേതനായ രാജേഷ്. മരുമക്കള്‍: ഷിജി, രശ്മി.

Read More

കാക്കേഞ്ചാലിലെ കാവൂട്ടൻ അമ്പു (88) നിര്യാതനായി.

09-08-2018 | 3,826 Views
കാക്കേഞ്ചാലിലെ കാവൂട്ടൻ അമ്പു (88) നിര്യാതനായി.

ചെറുപുഴ: കാക്കയംചാലിലെ കാവൂട്ടൻ അമ്പു (88) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്​ച (10.08.18) രാവിലെ 10ന് മച്ചിയിൽ സമുദായ ശ്മശാനത്തിൽ. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ശീലാവതി, ഗംഗാധരൻ, തമ്പാൻ, രുഗ്മിണി, സുരേഷ്, ബാബുരാജ്, ഗീത, ബിന്ദു, പരേതരായ സുശീല, ദീലിപ്. മരുമക്കൾ: ഭാസ്കരൻ ,സുനിത, ചിത്ര, സിബി, രജനി, രാജേഷ്, ജർസൺ.

Read More

പ്രാപ്പൊയിലിലെ വാഴയിൽ ജോസഫിന്റെ ഭാര്യഏലിക്കുട്ടി (68) നിര്യാതയായി.

06-08-2018 | 5,622 Views
പ്രാപ്പൊയിലിലെ വാഴയിൽ ജോസഫിന്റെ ഭാര്യഏലിക്കുട്ടി (68) നിര്യാതയായി.

ചെറുപുഴ: പ്രാപ്പൊയിലിലെ വാഴയിൽ ജോസഫിന്റെ ഭാര്യ കൂമ്പാറ പുതിയാപറമ്പിൽ കുടുംബാംഗം ഏലിക്കുട്ടി (68) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്​ച രാവിലെ 10ന് ചെറുപുഴ സെന്റ് മേരീസ് ഫെറോന പള്ളിയിൽ. മക്കൾ: തങ്കച്ചൻ, മിനി. മരുമക്കൾ: ബീന, റോജി.

Read More

കടുമേനിയിലെ കുന്നുമ്മേല്‍ ആഗസ്തി(94) നിര്യാതനായി.

06-08-2018 | 4,675 Views
കടുമേനിയിലെ കുന്നുമ്മേല്‍ ആഗസ്തി(94) നിര്യാതനായി.

ചെറുപുഴ: കടുമേനിയിലെ കുന്നുമ്മേല്‍ ആഗസ്തി(94) നിര്യാതനായി. സംകാരം ചൊവ്വാഴ്​ച രണ്ടിന് ആയന്നൂര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ: പരേതയായ അന്നമ്മ. മക്കള്‍: ലീലാമ്മ, ഗ്രേസിക്കുട്ടി, ജോയി, ജെയിംസ്, ടോം, മേഴ്സി, ബെന്നി. മരുമക്കള്‍: ജോര്‍ജ് പാറേക്കാട്ടില്‍, ജോര്‍ജ് കോട്ടപ്പുറത്ത്, റോസമ്മ മുണ്ടയ്ക്കല്‍, മേരിക്കുട്ടി വടക്കേതൊടിയില്‍, വിജി ടോം, ജെയിംസ് മന്നാകുളം,

Read More

തിരുമേനിയിലെ പരേതനായ കിഴുക്കറക്കാട്ട് വര്‍ഗീസിന്റെ ഭാര്യ മേരി (93) നിര്യാതയായി.

02-08-2018 | 5,301 Views
തിരുമേനിയിലെ പരേതനായ കിഴുക്കറക്കാട്ട് വര്‍ഗീസിന്റെ ഭാര്യ മേരി (93) നിര്യാതയായി.

ചെറുപുഴ: തിരുമേനിയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ കിഴുക്കറക്കാട്ട് വര്‍ഗീസിന്റെ ഭാര്യ മേരി (93) നിര്യാതയായി. സംസ്‌കാരം ഇന്ന്(03.08.18)11ന് തിരുമേനി സെന്റ് ആന്റണീസ് പള്ളിയില്‍. മക്കള്‍: ബേബി, മേരി, ജോണി, ഷാജു, റോസിലി പരേതരായ ജോര്‍ജ്ജ്, ലീലാമ്മ, ഷേര്‍ലി. മരുമക്കള്‍: ആലീസ് കാക്കനാട്ട്, മറിയക്കുട്ടി ചേന്നാട്ട്, ബേബി പൂവത്തിങ്കല്‍, ദേവസ്യ തൈയ്ക്കാട്ട്, ആന്‍സമ്മ ഏത്തക്കാട്ട്, സോളി അരീക്കാട്ട്, ഷാജന്‍ കുറ്റിക്കാട്ടുകുന്നേല്‍, ജോസ് കരിങ്ങാലിച്ചിറ.

Read More

ചെറുപുഴ മുനയം കുന്നിലെ കൊച്ചുമഠത്തില്‍ അമ്മാളു അമ്മ(95) നിര്യാതയായി.

02-08-2018 | 5,230 Views
ചെറുപുഴ മുനയം കുന്നിലെ കൊച്ചുമഠത്തില്‍ അമ്മാളു അമ്മ(95) നിര്യാതയായി.

ചെറുപുഴ: ചെറുപുഴ മുനയം കുന്നിലെ പരേതനായ കൊച്ചുമഠത്തില്‍ ഭാസ്‌കരന്‍നായരുടെ ഭാര്യ അമ്മാളു അമ്മ(95) നിര്യാതയായി.സംസ്‌കാരം ഇന്ന്(02.08.18) നാലിന് വീട്ടുവളപ്പില്‍. മക്കള്‍: മണി (കോലുവള്ളി), ശശി, കുമാരി, പരേതരായ മന്മഥന്‍, സുധാകരന്‍. മരുമക്കള്‍: അമ്മിണി, പരേതരായ തങ്കമണി, ശാന്ത, ഉഷ, ദാമോധരന്‍.

Read More

പാടിയോട്ടുചാല്‍ ഏച്ചിലാംപാറയിലെ അഞ്ചില്ലത്ത് സൈനബ ഹജ്ജുമ്മ (70) നിര്യാതയായി.

01-08-2018 | 4,037 Views
പാടിയോട്ടുചാല്‍ ഏച്ചിലാംപാറയിലെ അഞ്ചില്ലത്ത് സൈനബ ഹജ്ജുമ്മ (70) നിര്യാതയായി.

ചെറുപുഴ: പാടിയോട്ടുചാല്‍ ഏച്ചിലാംപാറയിലെ അഞ്ചില്ലത്ത് സൈനബ ഹജ്ജുമ്മ (70) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എം.ടി.പി. അബൂബക്കര്‍. മക്കള്‍: അബ്ദുള്‍ മുത്തലിബ് (സൗദി), റുഖിയ, റംല, ഷെരീഫ്, യൂസഫ്, അഷറഫ്, ഫൈസല്‍, ഷുക്കൂര്‍, ജുബൈരിയത്ത്. മരുമക്കള്‍: റുഖിയ, അബ്ദുള്‍ഖാദര്‍, അഹമ്മദ്, സഫൂറ, നജ്മ, സമീറ, സുനീറ, ഫാത്തിമ, നജീബ്. സഹോദരങ്ങള്‍: അബ്ദുള്‍കരീം, മുഹമ്മദ്, മജീദ്, ഖദീജ, മറിയം, പരേതനായ അബ്ദുള്ള.

Read More

തട്ടുമ്മലിലെ മായിനാര്‍കാരകത്ത് മുഹമ്മദ്കുഞ്ഞി (60) നിര്യാതനായി.

31-07-2018 | 4,032 Views
തട്ടുമ്മലിലെ മായിനാര്‍കാരകത്ത് മുഹമ്മദ്കുഞ്ഞി (60) നിര്യാതനായി.

ചെറുപുഴ: തട്ടുമ്മലിലെ മായിനാര്‍കാരകത്ത് മുഹമ്മദ്കുഞ്ഞി (60) നിര്യാതനായി. ഭാര്യ : അസ്മബി. മക്കള്‍ : മുഹ്‌സിന്‍ (സൗദി), സാബിത് (സൗദി), ബാസിത്, ജാബിര്‍, അനസ്.

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 18-09-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India