Category: Obituary

തിരുമേനിയിലെ ആലയ്ക്കല്‍ വക്കച്ചന്‍ (69) നിര്യാതനായി.

30-08-2016 | 2,035 Views
തിരുമേനിയിലെ ആലയ്ക്കല്‍ വക്കച്ചന്‍ (69) നിര്യാതനായി.

ചെറുപുഴ: തിരുമേനിയിലെ ആലയ്ക്കല്‍ വക്കച്ചന്‍ (69) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് തിരുമേനി സെന്റ് ആന്റെണീസ് ദേവാലയത്തില്‍. ഭാര്യ ഏലിയാമ്മ. ഇടുക്കി കൂട്ടുങ്കല്‍ കുടുംബാഗം. മക്കള്‍: ലിജോ, ലിജി(സൗദി). ലിജു. മരുമകന്‍ ബിനോ (സൗദി).

Read More

പുളിങ്ങോം ഉഴുന്നുംപുറത്ത് ഔസേപ്പ് (വര്‍ക്കി-94) നിര്യാതനായി.

19-08-2016 | 5,022 Views
പുളിങ്ങോം ഉഴുന്നുംപുറത്ത് ഔസേപ്പ് (വര്‍ക്കി-94) നിര്യാതനായി.

പുളിങ്ങോം ഉഴുന്നുംപുറത്ത് ഔസേപ്പ് (വര്‍ക്കി-94) നിര്യാതനായി. സംസ്കാരം: ഇന്ന് രാവിലെ 11. 30ന് പുളിങ്ങോം സെന്റ് ജോസഫ് ദേവാലയത്തില്‍. ഭാര്യ പരേതയായ മറിയക്കുട്ടി. കുടമാളൂര്‍ കൊച്ചുപറമ്പില്‍ കുടുംബാഗം. മക്കള്‍: ഏലമ്മ, മേരി, റോസമ്മ, കുഞ്ഞുമോന്‍, തങ്കമ്മ, മോളമ്മ, ബേബിച്ചന്‍. മരുമക്കള്‍: വര്‍ഗീസ് പന്തനാനിയില്‍ (തെള്ളകം), ജെയിംസ് വേളൂര്‍ (കരിയക്കര), ഗ്രെസി മൈലവേലില്‍ (ആര്‍പ്പൂക്കര), തങ്കച്ചന്‍ നരിപ്പാറ (ചേര്‍പ്പുങ്കല്‍), സാബു നരിപ്പാറ(പാല), മരിയ അരയ്ക്കപ്പറമ്പില്‍( പയ്യാവൂര്‍), പരേതനായ ജോസ് തെങ്ങുംതോട്ടത്തില്‍(അതിരമ്പുഴ).

Read More

പാടിയോട്ടുചാലിലെ പൊന്നാരട്ട നാരായണന്‍ നമ്പ്യാര്‍(86) നിര്യാതനായി.

13-08-2016 | 6,172 Views
പാടിയോട്ടുചാലിലെ പൊന്നാരട്ട നാരായണന്‍ നമ്പ്യാര്‍(86) നിര്യാതനായി.

പാടിയോട്ടുചാലിലെ പൊന്നാരട്ട നാരായണന്‍ നമ്പ്യാര്‍(86) നിര്യാതനായി. ഭാര്യ അവറോന്നന്‍വീട്ടില്‍ ദേവിക്കുട്ടി. മക്കള്‍: വിജന്‍, രാധ, വനജ. മരുമക്കള്‍: രവീന്ദ്രന്‍, പരമേശ്വരന്‍.  

Read More

ചെങ്കൽ ലോഡിംഗ് തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു.

11-08-2016 | 10,694 Views
ചെങ്കൽ ലോഡിംഗ് തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു.

ചെറുപുഴ: ചെങ്കൽ ലോഡിംഗ് തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. പാടിയോട്ടുചാൽ കൊരമ്പക്കല്ലിലെ കാരയിൽ സെയ്ദ് (34) ആണ് മരിച്ചത്. വ്യാഴാഴ്ച രണ്ടരയോടെ ചെറുപാറ ഭാഗത്തേക്ക് ലോറിയിൽ ചെങ്കല്ലുമായി പോയി മടങ്ങുമ്പോൾ താഴ്ന്നു കിടന്ന വൈദ്യുതി ലൈനിൽ തട്ടിയായിരുന്നു അപകടം. സംസ്കാരം ഇന്ന് രാവിലെ വയക്കരയില്‍. കാസിം അസ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സമീറ. മക്കള്‍: സബീത, സര്‍ഫിയ.

Read More

ചെറുപുഴ മഞ്ഞക്കാട്ടെ പരേതനായ നരിക്കുഴിയില്‍ ജോണിന്റെ ഭാര്യ മേരി(94) നിര്യാതയായി.

11-08-2016 | 2,822 Views
ചെറുപുഴ മഞ്ഞക്കാട്ടെ പരേതനായ നരിക്കുഴിയില്‍ ജോണിന്റെ ഭാര്യ മേരി(94) നിര്യാതയായി.

ചെറുപുഴ: മഞ്ഞക്കാട്ടെ പരേതനായ നരിക്കുഴിയില്‍ ജോണിന്റെ ഭാര്യ മേരി(94) നിര്യാതയായി. (കാഞ്ഞിരത്തിങ്കല്‍ കുടുംബാംഗമാണ്). സംസ്‌കാരം പിന്നീട്. മക്കള്‍: ത്രേസ്യാമ്മ, മേരി, ഏലിയാമ്മ (യുഎസ്എ), ജോസഫ് (കുഞ്ഞ് – യുഎസ്എ), ഗ്രേസി (യുഎസ്എ), പരേതയായ ചിന്നമ്മ. മരുമക്കള്‍: തോമസ് വേങ്ങക്കുറ്റിയില്‍ (പൈസക്കരി), ജോണ്‍ മണക്കുളത്തില്‍ (കോട്ടയം), ചെറിയാന്‍ മരുതനാല്‍ (കുറവിലങ്ങാട്), ഷേര്‍ളി കാക്കനാട്ട് (എടത്തോട്), ബേബി കുന്നുംപുറത്ത് (പൈസക്കരി).

Read More

പുളിങ്ങോത്തെ മാങ്കോട്ടില്‍ കുര്യന്‍ വര്‍ക്കി(73)നിര്യാതനായി.

06-08-2016 | 3,261 Views
പുളിങ്ങോത്തെ മാങ്കോട്ടില്‍ കുര്യന്‍ വര്‍ക്കി(73)നിര്യാതനായി.

പുളിങ്ങോത്തെ മാങ്കോട്ടില്‍ കുര്യന്‍ വര്‍ക്കി(73)നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4ന് പുളിങ്ങോം സെന്റ് ജോസഫ് ദൈവാലയത്തില്‍. ഭാര്യ: ചിന്നമ്മ. (ചിറ്റാരിക്കാല്‍ കണ്ടത്തിന്‍കര കുടുംബാംഗം). മക്കള്‍: സജി, ജിന്‍സി (ഭോപ്പാല്‍), ജോണ്‍സി, പരേതനായ ബ്രദര്‍ ജ്യോതിലാല്‍. മരുമക്കള്‍: ബെന്നി തടിക്കല്‍ (മാന്‍വെട്ടം), റോയി വാണിശ്ശേരി (കൂടപ്രം), റാണി (പാടിച്ചാല്‍).

Read More

പാടിയോട്ടുചാല്‍ നീലിരിങ്ങയിലെ കുന്നുമ്പ്രോന്‍ അബ്ദുള്‍റഹ്മാന്‍ ഹാജി(82)നിര്യാതനായി.

04-08-2016 | 2,816 Views
പാടിയോട്ടുചാല്‍ നീലിരിങ്ങയിലെ കുന്നുമ്പ്രോന്‍ അബ്ദുള്‍റഹ്മാന്‍ ഹാജി(82)നിര്യാതനായി.

പാടിയോട്ടുചാല്‍ നീലിരിങ്ങ ജുമാഅത് മുന്‍പ്രസിഡണ്ട് കുന്നുമ്പ്രോന്‍ അബ്ദുള്‍റഹ്മാന്‍ ഹാജി(82)നിര്യാതനായി.ഭാര്യ പരേതയായ ബത്താലി മറിയം.മക്കള്‍;അബ്ദുള്ള ഹാജി,കാദര്‍ഹാജി,ആയിഷ,റംല,കുഞ്ഞാമിന,റുക്കിയ,സുബൈദ.മരുമക്കള്‍:മറിയം,സൗദ,യൂസഫ്,അബ്ദുള്‍ സലാം,മജീദ്,അഷ്‌റഫ്,റസാക്ക്.സഹോദരങ്ങള്‍:മൊയ്തീന്‍കുട്ടി,പരേതരായ ഇബ്രാഹിം,മമ്മദ്.

Read More

പാക്കഞ്ഞിക്കാട്ടെ പുത്തന്‍പുരയ്ക്കല്‍ എം. വി. മാമന്റെ ഭാര്യ അമ്മിണി (73) നിര്യാതയായി..

03-08-2016 | 3,124 Views
പാക്കഞ്ഞിക്കാട്ടെ പുത്തന്‍പുരയ്ക്കല്‍ എം. വി. മാമന്റെ ഭാര്യ അമ്മിണി (73) നിര്യാതയായി..

ചെറുപുഴ: പാക്കഞ്ഞിക്കാട്ടെ പുത്തന്‍പുരയ്ക്കല്‍ എം. വി. മാമന്റെ (റിട്ട. പോലീസ് കോണ്‍സ്റ്റബിള്‍) ഭാര്യ അമ്മിണി (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചെറുപുഴ സെന്റ് ജോര്‍ജ് ദേവാലയയത്തില്‍. പരേത ചെങ്ങന്നൂര്‍ ഇടവനത്തുകാവില്‍ കുടുംബാഗമാണ്. മക്കള്‍: മേഴ്സി, മോന്‍സി, മനോജ് (വില്ലേജ് അസിസ്റ്റന്റ് പുളിങ്ങോം) സുനില്‍. മരുമക്കള്‍ ജോസുകുട്ടി ആലുങ്കല്‍, മിനി മാങ്കുഴിയില്‍, സനിത്​മോള്‍ പുളിക്കകുന്നേല്‍, ദിവ്യ.

Read More

കടുമേനി വിയറ്റ്‌നാം കോളനിയിലെ കുറ്റിയാട്ട് പാല (പാലച്ചന്‍–110) നിര്യാതനായി.

03-08-2016 | 1,520 Views
കടുമേനി വിയറ്റ്‌നാം കോളനിയിലെ കുറ്റിയാട്ട് പാല (പാലച്ചന്‍–110) നിര്യാതനായി.

കടുമേനി വിയറ്റ്‌നാം കോളനിയിലെ കുറ്റിയാട്ട് പാല (പാലച്ചന്‍–110) നിര്യാതനായി. ഭാര്യ: പരേതയായ ചിരുത. മക്കള്‍: തമ്പാന്‍, രാഘവന്‍, രവി, ലക്ഷ്മി, കാര്‍ത്യായനി, രാമന്‍, പരേതരായ കണ്ണന്‍, തമ്പായി. മരുമക്കള്‍: മീനാക്ഷി, തമ്പായി, പത്മിനി, ഓമന, മാധവന്‍, കണ്ണന്‍, ലക്ഷ്മി.

Read More

പലാവയല്‍ മലാങ്കടവിലെ ഔസേപ്പറമ്പില്‍ തങ്കമ്മ(68) നിര്യാതയായി.

02-08-2016 | 1,748 Views
പലാവയല്‍ മലാങ്കടവിലെ ഔസേപ്പറമ്പില്‍ തങ്കമ്മ(68) നിര്യാതയായി.

പലാവയല്‍ മലാങ്കടവിലെ പരേതനായ ഔസേപ്പറമ്പില്‍ മൈക്കിളിന്റെ ഭാര്യ തങ്കമ്മ(68) നിര്യാതയായി. പരേത മലാങ്കടവ് ഞൊണ്ടിമാക്കല്‍ കുടുംബാഗമാണ്.സംസ്കാരംബുധന്‍ രാവിലെ 10ന് പാലാവയല്‍ സെന്റ് ജോണ്‍സ് ദേവാലത്തില്‍. മക്കള്‍: ഷാജി, ബിജു, സുഷമ, സുമ. മരുമക്കള്‍: ജിജി, ലിജി, സെബാസ്റ്റ്യന്‍ വലിയവീട്ടില്‍, ലിയോ മൂലയില്‍.

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 19-06-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India