Category: Obituary

തിരുമേനി കോക്കടവിലെ പരേതനായപുത്തന്‍പുരയ്ക്കല്‍ പോത്തന്റെ ഭാര്യഅന്നമ്മ പോത്തന്‍ (90) അന്തരിച്ചു.

14-10-2017 | 5,488 Views
തിരുമേനി കോക്കടവിലെ പരേതനായപുത്തന്‍പുരയ്ക്കല്‍ പോത്തന്റെ ഭാര്യഅന്നമ്മ പോത്തന്‍ (90) അന്തരിച്ചു.

ചെറുപുഴ: തിരുമേനി കോക്കടവിലെ പരേതനായപുത്തന്‍പുരയ്ക്കല്‍ പോത്തന്റെ ഭാര്യ അന്നമ്മ പോത്തന്‍ (90) അന്തരിച്ചു. മക്കള്‍: അനിയന്‍, രമണി, പരേതരായ അബ്രാഹം, തമ്പി ,തങ്കച്ചന്‍. മരുമക്കള്‍: മോളി, മാത്തുക്കുട്ടി, ലീലാമ്മ, അന്നക്കുട്ടി. ശവസംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് തിരുമേനി സെന്റ് മേരീസ് മലങ്കര പള്ളി സെമിത്തേരിയില്‍.  

Read More

ചെറുപുഴ ഭൂദാനത്തെ പെരിന്തട്ട വീട്ടില്‍ കൃഷ്​ണന്‍(62) നിര്യാതനായി.

13-10-2017 | 4,465 Views
ചെറുപുഴ ഭൂദാനത്തെ പെരിന്തട്ട വീട്ടില്‍ കൃഷ്​ണന്‍(62) നിര്യാതനായി.

ചെറുപുഴ: ചെറുപുഴ ഭൂദാനത്തെ പെരിന്തട്ട വീട്ടില്‍ കൃഷ്​ണന്‍(62) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കള്‍: റെജിമോന്‍, റീന. മരുമക്കള്‍: സൗമ്യ, ദാസന്‍.

Read More

ചെറുപുഴ കൊല്ലാടയിലെ കോളയത്ത് അലിയുമ്മ(85) നിര്യാതയായി.

13-10-2017 | 3,552 Views
ചെറുപുഴ കൊല്ലാടയിലെ കോളയത്ത് അലിയുമ്മ(85) നിര്യാതയായി.

ചെറുപുഴ: ചെറുപുഴ കൊല്ലാടയിലെ പരേതനായ മമ്മുവിന്റെ ഭാര്യ കോളയത്ത് അലിയുമ്മ(85) നിര്യാതയായി. മക്കള്‍: സൈനബ, ആമിന, ഉമ്മുക്കുല്‍സു, ബീഫാത്തിമ, സുരേഖ, അഹമ്മദ്. മരുമക്കള്‍: ഇബ്രാഹിം, ബാവ, കുഞ്ഞബ്​ദുള്ള, അബ്​ദുള്ള, മജീദ്​, ആലിയ.

Read More

തിരുമേനിയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കിഴക്കരക്കാട്ട് ജോസഫ് വര്‍ക്കി (96) നിര്യാതനായി.

05-10-2017 | 5,575 Views
തിരുമേനിയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കിഴക്കരക്കാട്ട് ജോസഫ് വര്‍ക്കി (96) നിര്യാതനായി.

ചെറുപുഴ: തിരുമേനിയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കിഴക്കരക്കാട്ട് ജോസഫ് വര്‍ക്കി (96) നിര്യാതനായി. സംസ്​കാരം വെള്ളിയാഴ്​ച (06.10.17) രാവിലെ 10.30ന് തിരുമേനി സെന്റ് ആന്റണീസ് പള്ളിയില്‍. ഭാര്യ: ത്രേസ്യാമ്മ. കൂരാച്ചുണ്ട് പ്ലാത്തോട്ടം കുടുംബാഗം. മക്കള്‍: മേരിക്കുട്ടി, കുട്ടിയച്ചന്‍, ലില്ലിക്കുട്ടി, ഗ്രേസി, ജോസുകുട്ടി, സെബാസ്റ്റ്യന്‍, സജി. മരുമക്കള്‍: ഈത്തമ്മ കരിങ്ങാലിച്ചിറ, ആന്റണി കവിയില്‍, ജോസ്​ പാലിയില്‍, വല്‍സമ്മ ഇടക്കരോട്ട്, എല്‍സമ്മ കല്ലുവേലില്‍, സുജ ഓതര്‍കുന്നേല്‍, പരേതനായ കുട്ടിയച്ചന്‍ ആലപ്പാട്ട്.

Read More

ചുണ്ടയിലെ മറ്റത്തിനാനിക്കല്‍ സെബാസ്റ്റ്യന്റെ ഭാര്യ മറിയക്കുട്ടി (74) നിര്യാതയായി.

26-09-2017 | 5,225 Views
ചുണ്ടയിലെ മറ്റത്തിനാനിക്കല്‍ സെബാസ്റ്റ്യന്റെ ഭാര്യ മറിയക്കുട്ടി (74) നിര്യാതയായി.

  ചെറുപുഴ : ചുണ്ടയിലെ മറ്റത്തിനാനിക്കല്‍ സെബാസ്റ്റ്യന്റെ ഭാര്യ മറിയക്കുട്ടി (74) നിര്യാതയായി. വലിയ അരീക്കമല പുളിമൂട്ടില്‍ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന്(27.09.17) ഉച്ചകഴിഞ്ഞ് മൂന്നിന് നാടുകാണി യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയില്‍. മക്കള്‍ : ജോസ്, ആന്‍സി, ബെന്നി, വിന്‍സെന്റ്, ടോമി, ഷൈനി, സിമി. മരുമക്കള്‍ : ഷൈനി, ഐപ്പ്, ജെസി, റിന്‍സി, സില്‍വി, സാബു, ജോസ്.  

Read More

അരിമ്പയിലെ ആര്യംവള്ളി തമ്പായി (80) നിര്യാതയായി.

25-09-2017 | 5,238 Views
അരിമ്പയിലെ ആര്യംവള്ളി തമ്പായി (80) നിര്യാതയായി.

അരിമ്പയിലെ  പരേതനായ കരുവാച്ചേരി കൃഷ്ണന്‍ നായരുടെ ഭാര്യ ആര്യംവള്ളി തമ്പായി (80) നിര്യാതയായി. മക്കള്‍: ജനാര്‍ദനന്‍, പത്മാക്ഷി, ചന്ദ്രവതി, രത്‌ന, പുഷ്പ, രവി. മരുമക്കള്‍: ശ്യാമള, പത്മനാഭന്‍, പി.വി.തമ്പാന്‍, രാജന്‍, ശശി, ഷീമ.  

Read More

ചെറുപുഴ മഞ്ഞക്കാട്ടെ തയ്യില്‍ ദേവസ്യാ (കുട്ടിയച്ചന്‍-79) നിര്യാതനായി.

19-09-2017 | 6,144 Views
ചെറുപുഴ മഞ്ഞക്കാട്ടെ തയ്യില്‍ ദേവസ്യാ (കുട്ടിയച്ചന്‍-79) നിര്യാതനായി.

ചെറുപുഴ: മഞ്ഞക്കാട്ടെ തയ്യില്‍ ദേവസ്യാ (കുട്ടിയച്ചന്‍-79) നിര്യാതനായി. സംസ്​കാരം ബുധനാഴ്​ച (20.09.17) ഉച്ചകഴിഞ്ഞ് രണ്ടിന് ചെറുപാറ സെന്റ് സെബാസ്​റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: കുട്ടിയമ്മ. ഏറ്റുമാനൂര്‍ അമ്പാട്ട് മാലിയില്‍ കുടുംബാഗം. മക്കള്‍: ലൈല, ജോസ്, വല്‍സമ്മ, ഷാജു, മേഴ്​സി. മരുമക്കള്‍: ലിസ കൊടൂര്‍ (ഒമാന്‍), വല്‍സമ്മ മൂന്നാനപ്പള്ളിയില്‍ (ചെമ്പേരി), ബേബിച്ചന്‍ പൊട്ടംപ്ലാക്കല്‍ (പാലാവയല്‍), പരേതരായ ജോര്‍ജ് കുമരത്തുംകാലായില്‍ (കടുമേനി), ആന്റണി വലിയവീട്ടില്‍(തേര്‍ത്തല്ലി). സഹോദരങ്ങള്‍: തോമസ് പുലിക്കുരുമ്പ, ജോസഫ് കരിവേടകം, പാപ്പച്ചന്‍ നെല്ലിപ്പാറ, മേരി ചട്ടമല, സിസ്​റ്റര്‍ എല്‍സമ്മ (ഇന്‍ഡോര്‍), […]

Read More

പ്രാപ്പോയില്‍ പെരുന്തടം പുല്ലുമലയിലെ പൊയ്യില്ലത്ത് കൃഷ്​ണന്‍(77)നിര്യാതനായി.

11-09-2017 | 7,477 Views
പ്രാപ്പോയില്‍ പെരുന്തടം പുല്ലുമലയിലെ പൊയ്യില്ലത്ത് കൃഷ്​ണന്‍(77)നിര്യാതനായി.

ചെറുപുഴ: പ്രാപ്പോയില്‍ പെരുന്തടം പുല്ലുമലയിലെ പൊയ്യില്ലത്ത് കൃഷ്​ണന്‍(77)നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കള്‍: സുരേഷ്, സന്തോഷ്, ബിന്ദു. മരുമക്കള്‍: ബാലന്‍, സുജാത, അനിത.

Read More

പെരുന്തടത്തെ പരേതനായ നെല്ലിക്കുന്നേല്‍ ചാക്കോയുടെ ഭാര്യമറിയം (96) നിര്യാതയായി.

10-09-2017 | 7,697 Views
പെരുന്തടത്തെ പരേതനായ നെല്ലിക്കുന്നേല്‍ ചാക്കോയുടെ ഭാര്യമറിയം (96) നിര്യാതയായി.

ചെറുപുഴ: പെരുന്തടത്തെ കുടിയേറ്റ കര്‍ഷകന്‍ പരേതനായ നെല്ലിക്കുന്നേല്‍ ചാക്കോയുടെ ഭാര്യമറിയം (96) നിര്യാതയായി. പെരുമ്പുന്ന കാരിത്തടത്തില്‍ കുടുംബാഗമാണ്. സംസ്‌കാരം തിങ്കളാഴ്​ച രാവിലെ 10ന് ബല്‍ത്തങ്ങാടി ഉജ്‌റെ സെന്റ് ജോര്‍ജ് പള്ളിയില്‍. മക്കള്‍: മേരി, ജോര്‍ജ്, ജോസ്, ത്രേസ്യാമ്മ, ചിന്നമ്മ, റോസമ്മ, തോമസ്, ടോമി, ജയ്‌സണ്‍ (ഉജ്‌റെ). മരുമക്കള്‍: അബ്രാഹം കാക്കനാട്ട്, കുഞ്ഞമ്മ, തങ്കമ്മ, ജോസഫ് വെട്ടിക്കൊമ്പില്‍, ജോസഫ് കണ്ണാടിപ്പാറ, ജോസഫ് മുണ്ടന്താനം, ലിസി, ഷൈമോള്‍, ജൂബി.  

Read More

പെരിങ്ങോം കൊരങ്ങാട്ടെ റിട്ടയേര്‍ഡ് പൊലിസ് കോണ്‍സ്റ്റബിള്‍ സി.പി.മുഹമ്മദ് ഹാജി (65) നിര്യാതനായി.

08-09-2017 | 6,094 Views
പെരിങ്ങോം കൊരങ്ങാട്ടെ റിട്ടയേര്‍ഡ് പൊലിസ് കോണ്‍സ്റ്റബിള്‍ സി.പി.മുഹമ്മദ് ഹാജി (65) നിര്യാതനായി.

ചെറുപുഴ: പെരിങ്ങോം കൊരങ്ങാട് ബദര്‍ ജുമാ മസ്ജിദിന് സമീപത്തെ റിട്ടയേര്‍ഡ് പൊലിസ് കോണ്‍സ്റ്റബിള്‍ സി.പി.മുഹമ്മദ് ഹാജി (65) നിര്യാതനായി. ഭാര്യ: കെ.കദീജ. മക്കള്‍: റഗ്ന, ഷൈന, സെറീന, ഷിജാസ് (ഗള്‍ഫ്). മരുമക്കള്‍: ഷുക്കൂര്‍, ആബിദ്, ഫൈസല്‍ (ഇരുവരും വൈറ്റ് സിറ്റി പയ്യന്നൂര്‍), റമീസ.  

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 13-12-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India