Category: Obituary

കോഴിച്ചാലിലെ പരേതനായ ചെറുതാനിക്കല്‍ തോമസിന്റെ ഭാര്യമറിയക്കുട്ടി (85) നിര്യാതയായി.

27-07-2017 | 2,552 Views
കോഴിച്ചാലിലെ പരേതനായ ചെറുതാനിക്കല്‍ തോമസിന്റെ ഭാര്യമറിയക്കുട്ടി (85) നിര്യാതയായി.

ചെറുപുഴ: കോഴിച്ചാലിലെ പരേതനായ ചെറുതാനിക്കല്‍ തോമസിന്റെ ഭാര്യ മറിയക്കുട്ടി (85) നിര്യാതയായി. കുറുമണ്ണ് നെല്ലിക്കുന്നേല്‍ കുടുംബാഗമാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ10ന് കോഴിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍. മക്കള്‍: സണ്ണി, കുട്ടി, ബേബി, ജോളി,ബെന്നി, ലൈസ, സാബു, മിനി, സുനി, ജിന്‍സി, സില്‍വി. പരേതനായ അപ്പച്ചന്‍. മരുമക്കള്‍: ഗ്രേസി, വല്‍സ, ബിന്ദു, ജെസി, ജോസ് ചോലപ്പള്ളില്‍(ഓടക്കൊല്ലി), ജോര്‍ജ് പറപ്പള്ളില്‍ (അരിവിളഞ്ഞപൊയില്‍),ഷിബു ചിറ്റിലപ്പള്ളില്‍(പൊട്ടന്‍പ്ലാവ്), ജോജോ എട്ടാനിക്കല്‍(വെള്ളാട്), ജെയിന്‍ തെക്കേവയലില്‍(തേര്‍ത്തല്ലി).

Read More

പ്രാപ്പോയില്‍ പാറോത്തുംനീരിലെ കുളമാന്‍പൊയ്​കയില്‍ കെ.വി.സന്തോഷ്(39) നിര്യാതനായി.

24-07-2017 | 1,826 Views
പ്രാപ്പോയില്‍ പാറോത്തുംനീരിലെ കുളമാന്‍പൊയ്​കയില്‍ കെ.വി.സന്തോഷ്(39) നിര്യാതനായി.

ചെറുപുഴ: പ്രാപ്പോയില്‍ പാറോത്തുംനീരിലെ കുളമാന്‍പൊയ്​കയില്‍ വിജയന്റേയും പൊന്നമ്മയുടേയും മകന്‍ കെ.വി.സന്തോഷ്(39) നിര്യാതനായി. ഭാര്യ: നിഷ. മകന്‍: ആദിത്ത്. സഹോദരങ്ങള്‍: സതീഷ്, സജീഷ്.

Read More

കുണ്ടംതടത്തിലെ പരേതനായ പൊങ്ങഴയില്‍ നാരായണന്റെ ഭാര്യ ചെല്ലമ്മ(85) നിര്യാതയായി.

24-07-2017 | 1,139 Views
കുണ്ടംതടത്തിലെ പരേതനായ പൊങ്ങഴയില്‍ നാരായണന്റെ ഭാര്യ ചെല്ലമ്മ(85) നിര്യാതയായി.

ചെറുപുഴ:കുണ്ടംതടത്തിലെ പരേതനായ പൊങ്ങഴയില്‍ നാരായണന്റെ ഭാര്യ ചെല്ലമ്മ(85) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് വീട്ടുവളപ്പില്‍. മക്കള്‍: വിജയമ്മ, വല്‍സമ്മ, സുജാത, രമണി,ബിജു, ഓമന, പരേതനായ ശ്രീധരന്‍. മരുമക്കള്‍:യശോദ,രവീന്ദ്രന്‍, മോഹനന്‍, റീജ, റെജി, പരേതനായ മോഹന്‍ദാസ്.

Read More

രാജഗിരിയിലെ മച്ചാനിക്കല്‍ സ്​റ്റനിസ് (57) ന്യൂയോര്‍ക്കില്‍ നിര്യാതനായി.

24-07-2017 | 1,048 Views
രാജഗിരിയിലെ മച്ചാനിക്കല്‍ സ്​റ്റനിസ് (57) ന്യൂയോര്‍ക്കില്‍ നിര്യാതനായി.

ചെറുപുഴ: രാജഗിരിയിലെ മച്ചാനിക്കല്‍ സ്​റ്റനിസ് (57) ന്യൂയോര്‍ക്കില്‍ നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ന്യൂയോര്‍ക്ക് യോങ്കോഴ്​സ് സെന്റ് ജോണ്‍സ് ദേവാലയത്തില്‍. ഭാര്യ: ടെസി. കോട്ടയം കല്ലറ (പുത്തന്‍ പള്ളി)പുത്തന്‍ പുരയ്ക്കല്‍ കുടുംബാഗം. മക്കള്‍: സ്​റ്റെയിസി, ഷീന, സൈന. സഹോദരങ്ങള്‍: ചാക്കോ (പുളിങ്ങോം), ജോസഫ് (കോട്ടയം), മാത്യു (ശ്രീകണ്ഠാപുരം), തോമസ് (രാജഗിരി), കുര്യന്‍ (രാജഗിരി), ജോര്‍ജ് (യുഎസ്എ),സൈമണ്‍(യുഎസ്എ), ജോണി(യുഎസ്എ), ജേക്കബ്(യുഎസ്എ).

Read More

കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകന്‍ കുണ്ടുവാടിയിലെ തായലെപുരയില്‍ കോരന്‍ (66) നിര്യാതനായി.

22-07-2017 | 1,260 Views
കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകന്‍ കുണ്ടുവാടിയിലെ തായലെപുരയില്‍ കോരന്‍ (66) നിര്യാതനായി.

പെരിങ്ങോം: കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകനും ചെത്ത് തൊഴിലാളിയുമായിരുന്ന കുണ്ടുവാടിയിലെ തായലെപുരയില്‍ കോരന്‍ (66) നിര്യാതനായി. സിപിഎം കുണ്ടുവാടി ബ്രാഞ്ച് സെക്രട്ടറി, ചെത്ത് തൊഴിലാളി യൂണിയന്‍ (സിഐടിയു) പയ്യന്നൂര്‍ റേയ്ഞ്ച് കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സംസ്‌കാരം: ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍. ഭാര്യ: പുതിയ വളപ്പില്‍ ശകുന്തള (കൊടക്കാട്). മക്കള്‍: കിഷോര്‍ കുമാര്‍ (ഇലക്ട്രീഷ്യന്‍), അജിത (പ്രാപ്പൊയില്‍), മുകേഷ് (ഗള്‍ഫ്), സജിത. മരുമക്കള്‍: രമ്യ (കൊടക്കാട്), മധു (ചെത്ത് തൊഴിലാളി), ലീമ (ചുണ്ട), രവി […]

Read More

അരവഞ്ചാല്‍ ചെള്ളച്ചാലിലെ വടക്കേടത്ത് മുരളീധരന്‍ (ബാബു -49) നിര്യാതനായി.

15-07-2017 | 2,976 Views
അരവഞ്ചാല്‍ ചെള്ളച്ചാലിലെ വടക്കേടത്ത് മുരളീധരന്‍ (ബാബു -49) നിര്യാതനായി.

ചെറുപുഴ: അരവഞ്ചാല്‍ ചെള്ളച്ചാലിലെ വടക്കേടത്ത് മുരളീധരന്‍ (ബാബു -49) നിര്യാതനായി. പിതാവ്: പാറക്കാട്ട് ചാലില്‍ നാരായണന്‍. മാതാവ്: വടക്കേടത്ത് ലക്ഷ്മി. ഭാര്യ: നടുവിലെ വീട്ടില്‍ വിജയ (ചുണ്ട). മക്കള്‍: മിഥുന്‍ (മാത്തില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥി), മനില (മുതിയലം). മരുമകന്‍: അനീഷ് (ഗള്‍ഫ്). സഹോദരങ്ങള്‍: ദിനേശന്‍ (മാതമംഗലം), പ്രകാശന്‍, മോഹനന്‍ (നീലേശ്വരം), ഷൈലജ (വെള്ളോറ).

Read More

കോലുവള്ളിയിലെ പൊടിമറ്റത്തില്‍ ജോസിന്റെ ഭാര്യ അന്നക്കുട്ടി (67) നിര്യാതയായി.

12-07-2017 | 3,541 Views
കോലുവള്ളിയിലെ പൊടിമറ്റത്തില്‍ ജോസിന്റെ ഭാര്യ അന്നക്കുട്ടി (67) നിര്യാതയായി.

ചെറുപുഴ: കോലുവള്ളിയിലെ പൊടിമറ്റത്തില്‍ ജോസിന്റെ ഭാര്യ അന്നക്കുട്ടി (67) നിര്യാതയായി. മണ്ണാപറമ്പില്‍ കുടുംബാഗമാണ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കോലുവള്ളി തിരുക്കുടുംബ ദേവാലയത്തില്‍. മക്കള്‍: ആന്‍സി, സിസ്റ്റര്‍ സെറേന (ബ്രിജീറ്റ്യന്‍ കോണ്‍വെന്റ് ഇസ്രായേല്‍), സിസ്റ്റര്‍ ബീന(ബ്രിജീറ്റ്യന്‍ കോണ്‍വെന്റ് കളമശേരി), ജിസ്, പരേതയായ സിസ്റ്റര്‍ ടെസ്സി(എസ് എച്ച് കോണ്‍വെന്റ് ദ്വാരക). മരുമക്കള്‍: ബെന്നി പുന്നവേലില്‍കുന്നേല്‍(കാര്‍ത്തികപുരം), സൗമ്യ ചേന്നാട്ട്(ചെമ്പേരി).

Read More

പെരിങ്ങോം മീറയിലെ മാതൃകാ കര്‍ഷകനായിരുന്ന കുട്ടമത്ത് കാമ്പ്രത്ത് കുഞ്ഞിരാമ പൊതുവാള്‍ (95) നിര്യാതനായി.

10-07-2017 | 2,575 Views
പെരിങ്ങോം മീറയിലെ മാതൃകാ കര്‍ഷകനായിരുന്ന കുട്ടമത്ത് കാമ്പ്രത്ത് കുഞ്ഞിരാമ പൊതുവാള്‍ (95) നിര്യാതനായി.

ചെറുപുഴ: പെരിങ്ങോം മീറയിലെ മാതൃകാ കര്‍ഷകനായിരുന്ന കുട്ടമത്ത് കാമ്പ്രത്ത് കുഞ്ഞിരാമ പൊതുവാള്‍ (95) നിര്യാതനായി. ഭാര്യ: പരേതയായ മഠത്തില്‍ കോളിയാട്ട് ജാനകിയമ്മ. മക്കള്‍: ഗീതാഞ്ജലി (റിട്ട അധ്യാപിക അന്നൂര്‍), എം.കെ. രാമകൃഷ്ണന്‍ ( രശ്മി ഇലക്ട്രോണിക്‌സ് പൊന്നമ്പാറ), ബാലാമണി (നീലേശ്വരം), മുരളീധരന്‍, ഉഷ (മുംബൈ), ഹേമലത (മാത്തില്‍). മരുമക്കള്‍: ഇന്ദിര (നീലേശ്വരം), പെരിങ്ങേത്ത് മോഹനന്‍ നമ്പ്യാര്‍ (റിട്ട. അധ്യാപകന്‍), എം. സുജാത (കോട്ടിക്കുളം), എ. വി. വിജയന്‍ അടിയോടി (കോണ്‍ട്രാക്ടര്‍ മുംബൈ), മാവിലാ മോഹനന്‍ നമ്പ്യാര്‍ (എരമം), […]

Read More

കുടിയേറ്റ കര്‍ഷകനും നല്ലോംപുഴയിലെ ആദ്യകാല വ്യാപാരിയുമായിരുന്ന പതാലില്‍ മാത്യു (93) നിര്യാതനായി.

10-07-2017 | 3,991 Views
കുടിയേറ്റ കര്‍ഷകനും നല്ലോംപുഴയിലെ ആദ്യകാല വ്യാപാരിയുമായിരുന്ന പതാലില്‍ മാത്യു (93) നിര്യാതനായി.

കുടിയേറ്റ കര്‍ഷകനും നല്ലോംപുഴയിലെ ആദ്യകാല വ്യാപാരിയുമായിരുന്ന പതാലില്‍ മാത്യു (93) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച മൂന്നിനു കണ്ണിവയല്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: കാഞ്ഞിരപ്പള്ളി ഇലവുങ്കല്‍ കുടുംബാംഗം ഏലിക്കുട്ടി. മക്കള്‍: ജോസ് പതാല്‍ (ജില്ലാ പഞ്ചായത്തംഗം, കാസര്‍കോട്), സെബാസ്റ്റ്യന്‍ പതാലില്‍ (ഡിസിസി ജന. സെക്രട്ടറി, കാസര്‍കോട്), മാത്യു (ഷിമോഗ), മറിയാമ്മ, ടോമി (പതാലില്‍ വുഡ് ഇന്‍ഡസ്ട്രീസ്, നല്ലോംപുഴ). മരുമക്കള്‍: ഷാജിയമ്മ ജോസ് ഞള്ളത്തുവയലില്‍ (കാഞ്ഞിരപ്പള്ളി), അന്നമ്മ സെബാസ്റ്റ്യന്‍ കുരുവിനാപ്പകുതിയില്‍, ലിസി മാത്യു അകമ്പടിക്കല്‍, പയസ് കടുക്കുന്നേല്‍, ഷിബി […]

Read More

രാജഗിരിയിലെ വടക്കന്‍ ആന്റണി (89) നിര്യാതനായി.

10-07-2017 | 3,436 Views
രാജഗിരിയിലെ വടക്കന്‍ ആന്റണി (89) നിര്യാതനായി.

ചെറുപുഴ: രാജഗിരിയിലെ വടക്കന്‍ ആന്റണി (89) നിര്യാതനായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് രാജഗിരി സെന്റ് അഗസ്റ്റ്യന്‍സ് ദേവാലയത്തില്‍. ഭാര്യ: പരേതയായ അന്നമ്മ.പാലാ ചാലില്‍ കുടുംബാഗം. മക്കള്‍:മേരി, മത്തച്ചന്‍, ജോസ്, ചിന്നമ്മ, ഫാ.അഗസ്റ്റ്യന്‍ വടക്കന്‍, സിസ്റ്റര്‍ ടിസി വടക്കന്‍ എസ്എബിഎസ്, ഡോ. സെബാസ്റ്റ്യന്‍, ബിജു. മരുമക്കള്‍:ദേവസ്യ പ്ലാത്തോട്ടം, ലീലാമ്മ പുതിയാപറമ്പില്‍, തെയ്യാമ്മ മണിയംചിറകുന്നേല്‍, ബാബു കാപ്പുകാട്ടില്‍, ജോജി കവലയ്ക്കല്‍, ദീപ തയ്യില്‍.

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 21-08-2017 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India