Category: Obituary

ജോസ്​ഗിരിയിലെ പടിയറ സാബു(55) നിര്യാതനായി.

11-07-2018 | 4,109 Views
ജോസ്​ഗിരിയിലെ പടിയറ സാബു(55) നിര്യാതനായി.

ചെറുപുഴ: ജോസ്​ഗിരിയിലെ പടിയറ സാബു(55) നിര്യാതനായി. സംസ്​കാരം ഇന്ന്(12.07.18) 11ന് മീന്തുള്ളി സെന്റ്​ മേരീസ്​ ഓര്‍ത്തഡോക്​സ്​ പള്ളിയില്‍. ഭാര്യ: മോളി. നടുപ്പറമ്പില്‍ കുടുംബാഗം. മക്കള്‍: ജോബിന്‍(കരുവഞ്ചാല്‍), റിമല്‍(ദുബായ്​).

Read More

പെരിങ്ങോം ഉഴിച്ചിയിലെ മുണ്ടയില്‍ കല്യാണി (75) നിര്യാതയായി.

10-07-2018 | 3,882 Views
പെരിങ്ങോം ഉഴിച്ചിയിലെ മുണ്ടയില്‍ കല്യാണി (75) നിര്യാതയായി.

ചെറുപുഴ: പെരിങ്ങോം ഉഴിച്ചിയിലെ മുണ്ടയില്‍ കല്യാണി (75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണ്ണൂക്കാരന്‍ കോരന്‍. മക്കള്‍: ലക്ഷ്മണന്‍, രവീന്ദ്രന്‍, ബാലാമണി. മരുമക്കള്‍: വിജയകുമാരി (പ്രാപ്പൊയില്‍), കെ. നളിനി (പെരിങ്ങോം വയക്കര പഞ്ചായത്തംഗം), പരേതനായ ഗണേശന്‍. സഹോദരങ്ങള്‍: കണ്ണന്‍, പരേതരായ കുഞ്ഞിരാമന്‍, രാഘവന്‍, മീനാക്ഷി.

Read More

അരവന്‍ചാലിലെ മുഞ്ഞനാട്ട് ഡൊമിനിക്ക് (ബേബി 65) നിര്യാതനായി.

10-07-2018 | 2,434 Views
അരവന്‍ചാലിലെ മുഞ്ഞനാട്ട് ഡൊമിനിക്ക് (ബേബി 65) നിര്യാതനായി.

അരവന്‍ചാലിലെ മുഞ്ഞനാട്ട് ഡൊമിനിക്ക് (ബേബി 65) നിര്യാതനായി. ഭാര്യ: 1കരിയാത്തുംപാറ തേനംമാക്കല്‍ കുടുംബാംഗം മേരിക്കുട്ടി.മക്കള്‍:റിന്‍സി ഡൊമിനിക്ക്,റിനിഡൊമിനിക്ക്. മരുമക്കള്‍: ഷിനോജ്, റെന്‍സി. ശവസംസ്‌കാരം ബുധനാഴ്ച (11ന് ) രാവിലെ11ന് അരവന്‍ചാല്‍ സെയിന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.-

Read More

തിരുമേനിേ കോക്കടവിലെ തെക്കനാട്ട് പത്മാവതിയമ്മ (96) നിര്യാതയായി.

04-07-2018 | 4,006 Views
തിരുമേനിേ കോക്കടവിലെ തെക്കനാട്ട് പത്മാവതിയമ്മ (96) നിര്യാതയായി.

ചെറുപുഴ: തിരുമേനിേ കോക്കടവിലെ തെക്കനാട്ട് പത്മാവതിയമ്മ (96) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കേശവന്‍ നായര്‍.മക്കള്‍. വിശ്വനാഥന്‍ നായര്‍ (റിട്ട. പോസ്റ്റ് മാസ്റ്റര്‍), ഗോപിനാഥന്‍ നായര്‍ (പെരിങ്ങാല), ഇന്ദിരാദേവിയമ്മ(ചെറുപുഴ), ചന്ദ്രമതിയമ്മ (കോഴിച്ചാല്‍ ), രത്‌നമ്മ (ആലപ്പുഴ), ടി.കെ.രാജേന്ദ്രന്‍ (പ്രസിഡന്റ്, ഗോക്കടവ് ശിവക്ഷേത്ര സംരക്ഷണ സമിതി), പരേതരായ സുകുമാരന്‍ നായര്‍, ചന്ദ്രശേഖരന്‍ (അരങ്ങം). മരുമക്കള്‍: അമ്മിണിയമ്മ, സരോജിനിയമ്മ (റിട്ട. പോസ്റ്റ് മാസ്റ്റര്‍), തങ്കമ്മ, ശാന്തമ്മ, രാഘവന്‍ നായര്‍ ( ചെറുപുഴ), പുരുഷോത്തമന്‍ നായര്‍(കോഴിച്ചാല്‍ ), വിജയമ്മ, പരേതനായ ശങ്കരപ്പിള്ള (ആലപ്പുഴ). […]

Read More

കടുമേനിയിലെ കളരിയ്​ക്കല്‍ കെ.ജെ. ജോസഫ്​(കുഞ്ഞുമോന്‍-68)നിര്യാതനായി.

03-07-2018 | 4,185 Views
കടുമേനിയിലെ കളരിയ്​ക്കല്‍ കെ.ജെ. ജോസഫ്​(കുഞ്ഞുമോന്‍-68)നിര്യാതനായി.

ചെറുപുഴ: കടുമേനിയിലെ കളരിയ്​ക്കല്‍ കെ.ജെ. ജോസഫ്​(കുഞ്ഞുമോന്‍-68)നിര്യാതനായി. സംസ്​കാരം ബുധനാഴ്​ച നാലിന് കടുമേനി സെന്റ് മേരീസ്​ പള്ളിയില്‍. ഭാര്യ: മുണ്ടക്കയം കുഴുപ്പില്‍ കുടുംബാഗം മേരി. മക്കള്‍: ജോസഫ്​, ആന്റണി, ലിജി. മരുമക്കള്‍: ബിന്‍സി ചക്കിയാത്ത്​, റിന്‍റ്റ തോട്ടുങ്കല്‍തറ, ബോണി ചക്കിയാത്ത്​.

Read More

ചെറുപുഴ മഞ്ഞക്കാട്ടെ കുളങ്ങര ജോസ് (65) നിര്യാതനായി.

02-07-2018 | 3,850 Views
ചെറുപുഴ മഞ്ഞക്കാട്ടെ കുളങ്ങര ജോസ് (65) നിര്യാതനായി.

ചെറുപുഴ: മഞ്ഞക്കാട്ടെ കുളങ്ങര ജോസ് (65) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്​ച 2.30ന് ചെറുപുഴ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളിയില്‍. ഭാര്യ: കാട്ടിപ്പറമ്പില്‍ കുടുംബാഗം മോളി. മക്കള്‍: ഷിജു, ജയ. മരുമക്കള്‍: സിന്ധു, പരേതനായ ബിജു. സഹോദരങ്ങള്‍: അനിയന്‍, സണ്ണി, ബിജു, മോളി, പെണ്ണമ്മ, ലിസമ്മ, ജെയിനമ്മ.

Read More

ഓട്ടോ തട്ടി പരിക്കേറ്റ പത്ര ഏജന്റ്​ മണിമമല തോമസ്​-70 നിര്യാതനായി.

01-07-2018 | 5,632 Views
ഓട്ടോ തട്ടി പരിക്കേറ്റ പത്ര ഏജന്റ്​ മണിമമല തോമസ്​-70 നിര്യാതനായി.

ചെറുപുഴ : ഓട്ടോ തട്ടി പരിക്കേറ്റ് ചികില്‍സയിലായിരുന്ന പത്ര ഏജന്റ് കോഴിച്ചാലിലെ മണിമല തോമസ് (70) ആണ് മരിച്ചത്. ദീപിക, മാതൃഭൂമി, മനോരമ, മംഗളം പത്രങ്ങളുടെ ഏജന്റായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പത്രം വിതരണം ചെയ്യാന്‍ രാജഗിരിയില്‍ ബസിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കൊളേജില്‍ ചികില്‍സയിലിരിക്കെ ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു മരണം. സംസ്‌കാരം തിങ്കളാഴ്​ച നാലിന് കോഴിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് പളളിയില്‍. ഭാര്യ : നര്‍ക്കിലക്കാട് എടാട്ട് കുടുംബാംഗം തങ്കമ്മ. […]

Read More

തട്ടുമ്മല്‍ ഹാജി മുക്കിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പാണ്ടികശാലയില്‍ മുസ്തഫ (52) നിര്യാതനായി.

29-06-2018 | 4,042 Views
തട്ടുമ്മല്‍ ഹാജി മുക്കിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പാണ്ടികശാലയില്‍ മുസ്തഫ (52) നിര്യാതനായി.

ചെറുപുഴ: തട്ടുമ്മല്‍ ഹാജി മുക്കിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പാണ്ടികശാലയില്‍ മുസ്തഫ (52) നിര്യാതനായി.സംസ്കാരം ശനിയാഴ്​ച രാവിലെ എട്ടിന് ഏര്യം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: ഖദീജ. മക്കള്‍: ഇല്‍സാദ് (സിവില്‍ പോലീസ് ഓഫിസര്‍ കാസര്‍ഗോഡ് എആര്‍ ക്യാമ്പ്) റംസീന. മരുമക്കള്‍: ഹാരിസ് (രയറോം ), റംസീന (മൗക്കോട്)

Read More

കടുമേനിയിലെ ചീരമറ്റത്തില്‍ ആന്റണി (തോനിച്ചായി85) നിര്യാതനായി.

29-06-2018 | 3,711 Views
കടുമേനിയിലെ ചീരമറ്റത്തില്‍ ആന്റണി (തോനിച്ചായി85) നിര്യാതനായി.

കടുമേനിയിലെ ചീരമറ്റത്തില്‍ ആന്റണി (തോനിച്ചായി85) നിര്യാതനായി. സംസ്‌കാരം ശനിയാഴ്​ച മൂന്നിന് കടുമേനി സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: ചങ്ങനാശ്ശേരി ഇലഞ്ഞിപറമ്പില്‍ കുടുംബാംഗം തെയ്യാമ്മ. മക്കള്‍: വല്‍സമ്മ, തങ്കച്ചന്‍, ടോമി (റിട്ട. ആര്‍മി), ഷാന്റി, പരേതനായ ബിജു (ഇന്ത്യന്‍ ആര്‍മി). മരുമക്കള്‍: തോമസ് നിലപ്പനയില്‍, ഫിലോമിന, ഷീജ, ബിജു മാക്കുഴിയില്‍ .

Read More

മുനയംകുന്നിലെ തൊടുകയില്‍ ജോര്‍ജ് (67) നിര്യാതനായി.

27-06-2018 | 2,725 Views
മുനയംകുന്നിലെ തൊടുകയില്‍ ജോര്‍ജ് (67) നിര്യാതനായി.

ചെറുപുഴ: മുനയംകുന്നിലെ തൊടുകയില്‍ ജോര്‍ജ് (67) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്​ച വൈകുന്നേരം അഞ്ചിന് കണ്ണിവയല്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: മാലക്കല്ല് കുറഞ്ചിറക്കാട്ട് കുടുംബാംഗം റോസിലി. മക്കള്‍: സജി, സോണി, സിനി, സോജി. മരുമക്കള്‍: രഞ്ജു, പ്രീജ, റെജി വെളിയാനിപ്പറമ്പില്‍, അല്‍ഫോന്‍സ. സഹോദരങ്ങള്‍: ഏലിക്കുട്ടി, പാപ്പച്ചന്‍, ജോസഫ്, പരേതയായ മേരി.

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 13-12-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India