Category: Obituary

ഞെക്ലി കുണ്ടുവാടിയിലെ കുട്ടൂക്കന്‍ നഫീസ (90) നിര്യാതയായി.

23-05-2018 | 423 Views
ഞെക്ലി കുണ്ടുവാടിയിലെ കുട്ടൂക്കന്‍ നഫീസ (90) നിര്യാതയായി.

ചെറുപുഴ: ഞെക്ലി കുണ്ടുവാടിയിലെ കുട്ടൂക്കന്‍ നഫീസ (90) നിര്യാതയായി. ഭര്‍ത്താവ്: മുഹമ്മദ് കുഞ്ഞി. മക്കള്‍: റുഖിയ, ഷൗക്കത്തലി, ഷുക്കൂര്‍, സുഹറ, പരേതനായ ഇബ്രാഹിം. മരുമക്കള്‍: മൈമൂന, സീനത്ത്, ആയിഷ പരേതരായ സുലൈമാന്‍, അബൂബക്കര്‍.

Read More

ചെറുപുഴയിലെ ആദ്യകാല ഡ്രൈവര്‍ കൈപ്രത്തുവളപ്പില്‍ കുഞ്ഞപ്പന്‍ (66) നിര്യാതനായി.

23-05-2018 | 1,156 Views
ചെറുപുഴയിലെ ആദ്യകാല ഡ്രൈവര്‍ കൈപ്രത്തുവളപ്പില്‍ കുഞ്ഞപ്പന്‍ (66) നിര്യാതനായി.

ചെറുപുഴ: ചെറുപുഴയിലെ ആദ്യകാല ഡ്രൈവര്‍ കൈപ്രത്തുവളപ്പില്‍ കുഞ്ഞപ്പന്‍ (66) നിര്യാതനായി. സംസ്‌കാരം ഇന്ന്(24.05.18) ഒന്നിന് കോലുവള്ളി അയ്യപ്പക്ഷേത്രം ശ്?മശാനത്തില്‍. ഭാര്യ: ലീല. മക്കള്‍: ഷീന, ഷീജ, ഷീബ. മരുമക്കള്‍: ജയദേവന്‍ (ബിഎസ്?എഫ്? ബാഗ്ലൂര്‍), കുഞ്ഞിരാമന്‍ (ഖത്തര്‍), പ്രേമരാജന്‍ (പ്രാപ്പൊയില്‍).

Read More

ഒറ്റമൂലി ചികില്‍സകന്‍ പാക്കഞ്ഞിക്കാട്ടെ മണ്ണാപറമ്പില്‍ കുഞ്ഞൂഞ്ഞ്-80 ഷോക്കേറ്റ്​ മരിച്ചു.

21-05-2018 | 2,537 Views
ഒറ്റമൂലി ചികില്‍സകന്‍ പാക്കഞ്ഞിക്കാട്ടെ മണ്ണാപറമ്പില്‍ കുഞ്ഞൂഞ്ഞ്-80 ഷോക്കേറ്റ്​ മരിച്ചു.

ചെറുപുഴ : മലയോരത്തെ അറിയപ്പെടുന്ന ഒറ്റമൂലി ചികില്‍സകന്‍ പാക്കഞ്ഞിക്കാട്ടെ മണ്ണാപറമ്പില്‍ ജോസഫ് (കുഞ്ഞൂഞ്ഞ്-80) ആണ് മരിച്ചത്. ഞായറാഴ്​ച വൈകുന്നേരം അഞ്ചു മണിയോടെ വീടിന് സമീപ പ്രദേശത്ത് പച്ചമരുന്ന് പറിക്കുന്നതിന് പോയിരുന്നു. ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പറമ്പിലൂടെ കടന്നു പോകുന്ന താഴ്ന്ന് കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് വൈദ്യുതാഘാതം ഏറ്റതാണെന്ന് സംശയിക്കുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കൊളേജില്‍. ഭാര്യ : മേരി. മക്കള്‍: ഷേര്‍ളി, ജോഷി, […]

Read More

പെരിന്തട്ട ഉദയംകുന്നിലെ രാമപുരത്ത് കൊഴുമ്മല്‍ ചെറിയമ്മ (85) നിര്യാതയായി.

11-05-2018 | 3,548 Views
പെരിന്തട്ട ഉദയംകുന്നിലെ രാമപുരത്ത് കൊഴുമ്മല്‍ ചെറിയമ്മ (85) നിര്യാതയായി.

ചെറുപുഴ: പെരിന്തട്ട ഉദയംകുന്നിലെ രാമപുരത്ത് കൊഴുമ്മല്‍ ചെറിയമ്മ (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പാലങ്ങാടന്‍ കൃഷ്ണന്‍ നമ്പ്യാര്‍. മക്കള്‍: ശാരദ, സുകുമാരന്‍, ശാന്ത (അരവഞ്ചാല്‍), ബാലാമണി (തിമിരി), രമേശന്‍, വല്‍സന്‍. മരുമക്കള്‍: ഉഷ (കരിപ്പാല്‍), എം. മാധവന്‍ (സിപിഎം അരവഞ്ചാല്‍ ബ്രാഞ്ച് സെക്രട്ടറി), വനജ (പൊന്നംവയല്‍), ഷൈന (ആലപ്പടമ്പ്), പരേതരായ രാമകൃഷ്ണന്‍, നാരായണന്‍.

Read More

തിരുമേനിയിലെ വലിയപുരയില്‍ സോമശേഖരന്‍(മണി-72)നിര്യാതനായി.

10-05-2018 | 4,126 Views
തിരുമേനിയിലെ വലിയപുരയില്‍ സോമശേഖരന്‍(മണി-72)നിര്യാതനായി.

തിരുമേനിയിലെ വലിയപുരയില്‍ സോമശേഖരന്‍ നിര്യാതനായി. 72 വയസായിരുന്നു. സംസ്​കാരം ശനിയാഴ്​ച രാവിലെ 11ന് വീട്ടുവളപ്പില്‍. ഭാര്യ: രാധ. മക്കള്‍: ജഗദ, സുരേഷ്​, ജിനു. മരുമക്കള്‍: ജയന്‍, ബിന്ദു, ശ്രീജ.

Read More

പാടിയോട്ടുചാല്‍. പൊന്നംവയലിലെ പൂഞ്ഞമ്പുടുക്ക ബാലകൃഷ്ണന്‍ നമ്പ്യാര്‍ (80) നിര്യാതനായി.

07-05-2018 | 4,653 Views
പാടിയോട്ടുചാല്‍. പൊന്നംവയലിലെ പൂഞ്ഞമ്പുടുക്ക ബാലകൃഷ്ണന്‍ നമ്പ്യാര്‍ (80) നിര്യാതനായി.

ചെറുപുഴ:പാടിയോട്ടുചാല്‍. പൊന്നംവയലിലെ പൂഞ്ഞമ്പുടുക്ക ബാലകൃഷ്ണന്‍ നമ്പ്യാര്‍ (80) നിര്യാതനായി. സംസ്‌കാരം ഇന്ന്(08.05.18) രാവിലെ ഒന്‍പതിനു വീട്ടുവളപ്പില്‍. ഭാര്യ: കെ.ഒ.വി. രോഹിണി. മക്കള്‍: നിഷാദ് (ഗള്‍ഫ്), നിഷ. മരുമകന്‍: രാജന്‍ (അധ്യാപകന്‍, ജിഎച്ച്എസ്എസ് വെള്ളൂര്‍). സഹോദരങ്ങള്‍: കാര്‍ത്യായനി, ശ്രീദേവി, ഗോപാലന്‍, കുഞ്ഞപ്പന്‍.

Read More

കൂമ്പന്‍കുന്നിലെ പുതുവക്കപ്പറമ്പില്‍ ഗംഗാധരന്‍ (58) നിര്യാതനായി.

05-05-2018 | 4,852 Views
കൂമ്പന്‍കുന്നിലെ പുതുവക്കപ്പറമ്പില്‍ ഗംഗാധരന്‍ (58) നിര്യാതനായി.

ചെറുപുഴ: കൂമ്പന്‍കുന്നിലെ പുതുവക്കപ്പറമ്പില്‍ ഗംഗാധരന്‍ (58) നിര്യാതനായി. സംസ്‌കാരം ഞായറാഴ്​ച (06.05.18) രാവിലെ 8.30 നു വീട്ടുവളപ്പില്‍. ഭാര്യ: രമണി. മക്കള്‍: ദില്‍ന, ദില്‍ഷ, ദീപക്. മരുമക്കള്‍: ബാലകൃഷ്ണന്‍, സുനില്‍. സഹോദരങ്ങള്‍: ഓമന, കാര്‍ത്ത്യായനി, ശാരദ.

Read More

ചിറ്റാരിക്കാല്‍ ഗോക്കടവിലെ അമ്പലത്തിങ്കല്‍ ജോര്‍ജ്​(അപ്പച്ചന്‍ ചേട്ടന്‍-85) നിര്യാതനായി.

21-04-2018 | 5,124 Views
ചിറ്റാരിക്കാല്‍ ഗോക്കടവിലെ അമ്പലത്തിങ്കല്‍ ജോര്‍ജ്​(അപ്പച്ചന്‍ ചേട്ടന്‍-85) നിര്യാതനായി.

ചിറ്റാരിക്കാല്‍ ഗോക്കടവിലെ അമ്പലത്തിങ്കല്‍ ജോര്‍ജ്​(അപ്പച്ചന്‍ ചേട്ടന്‍-85) നിര്യാതനായി. സംസ്​കാരം ഞായറാഴ്​ച 2.30ന് തോമാപുരം സെന്റ്​ തോമസ്​ ഫൊറോന ദേവാലയത്തില്‍. ഭാര്യ: മേരിക്കുട്ടി ചേര്‍ത്തലപ്ലാപ്പള്ളില്‍ കുടുംബാഗം. മക്കള്‍: അബ്രാഹം, ഗ്രേസി, കുര്യന്‍, ജോസഫ്​, തോമസ്​, ആന്‍ഡ്രൂസ്​, ചാള്‍സ്​. മരുമക്കള്‍: മേരിക്കുട്ടി, ജോസഫ്​, ലൗലി, പുഷ്​പമ്മ, ദീപ, സെല്ല, ലീമ.

Read More

കോഴിച്ചാലിലെ കണ്ണോളില്‍ കുര്യന്റെ ഭാര്യഅന്നക്കുട്ടി ( പെണ്ണമ്മ 74) നിര്യാതയായി.

13-04-2018 | 6,366 Views
കോഴിച്ചാലിലെ കണ്ണോളില്‍ കുര്യന്റെ ഭാര്യഅന്നക്കുട്ടി ( പെണ്ണമ്മ 74) നിര്യാതയായി.

ചെറുപുഴ : കോഴിച്ചാലിലെ കണ്ണോളില്‍ കുര്യന്റെ ഭാര്യ മൗക്കോട് ചാലില്‍ കുടുംബാംഗം അന്നക്കുട്ടി ( പെണ്ണമ്മ 74) നിര്യാതയായി. മക്കള്‍: ഓമന, തങ്കച്ചന്‍, മനോജ്, മിനി, വിനോദ് ,വിജി, സിജി. മരുമക്കള്‍: ബെന്നി പൈനാപ്പള്ളില്‍, മിനി കച്ചിറ, ഷിന്‍സി നെല്ലിയാട്ട്, ജോസ് ചെന്നിലത്തുകുന്നേല്‍, ടീന പെരികിലമലയില്‍, ബിജു പുത്തന്‍പുരയില്‍, ബിജു കുപ്പോഴക്കല്‍.

Read More

മുതുവത്തെ കുടിയേറ്റ കർഷകനായ കണിയമ്പറമ്പിൽ ജോസഫ് (101) നിര്യാതനായി. 

12-04-2018 | 3,992 Views
മുതുവത്തെ കുടിയേറ്റ കർഷകനായ കണിയമ്പറമ്പിൽ ജോസഫ് (101) നിര്യാതനായി. 

ചെറുപുഴ:മുതുവത്തെ കുടിയേറ്റ കർഷകനായ കണിയമ്പറമ്പിൽ ജോസഫ് (101) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്​ച മൂന്നിന് തിരുമേനി സെൻറ് ആന്റണീസ് പള്ളിയിൽ. ഭാര്യ: പരപരാത്ത് കുടുംബാംഗം പരേതയായ അന്നമ്മ. മക്കൾ: സിസ്റ്റർ ആലീസ് (കുനി കോൺവെന്റ് സേലം), സ്കറിയ, സിസ്റ്റർ ആഗ്നേല (ഉർസലേം കോൺവെന്റ് തൃശൂർ), ആനിയമ്മ, ജോസ്, പരേതരായ തങ്കമ്മ, ബേബി. മരുമക്കൾ: മേരി, കൊച്ച് മണിമല, ലില്ലി.

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 24-05-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India